ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു

ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു. രാവിലെ ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല. ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങി . യാത്രക്കാര്‍ ദുരിതത്തിലായി. ഡ്യൂട്ടി പരിഷ്‌ക്കാരം പ്രാബല്യത്തിലാകുന്നത് ഇന്നു മുതലാണ്.
https://www.facebook.com/Malayalivartha


























