Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ദേ വീണ്ടും ചൊറിയുന്നു. സെന്‍കുമാര്‍ യുഡിഎഫിന് വോട്ടു പിടിച്ച ആള്‍-ജി.സുധാകരന്‍

01 MAY 2017 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ടു പിടിച്ചയാളാണ് ടി.പി സെന്‍കുമാറെന്ന് മന്ത്രി ജി.സുധാകരന്‍. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ അന്ന് ഡിജിപിയായിരുന്ന സെന്‍കുമാര്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
സെന്‍കുമാര്‍ നേരിട്ട് നിര്‍ദേശിച്ചിട്ടാണ് കേസെടുത്തതെന്ന് ആലപ്പുഴ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞുവെന്നും എഫ്‌ഐആര്‍ ഇട്ടില്ലെങ്കില്‍ കസേര കാണില്ലെന്ന് സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയതായും സുധാകരന്‍ പറഞ്ഞു.
സര്‍ക്കാരിന് സെന്‍കുമാര്‍ ഒരു തരത്തിലും ഭീഷണിയല്ല. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ആരേയും അനുവദിക്കുകകയുമില്ല. സുപ്രീം കോടതിയില്‍ റിട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മറക്കേണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
''സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ വലിയ ആളായി. എന്ത് മഹത്തായ ത്യാഗമാണ് സെന്‍കുമാര്‍ കേരള സംസ്ഥാനത്തിന് വേണ്ടി ചെയ്തത്. സ്വാതന്ത്ര്യസമരകാലത്ത് സമരമൊക്കെ ചെയ്ത് ജയിലില്‍ കിടന്നിട്ട് വന്ന് ഐപിഎസ് എടുത്തതുപോലെയാണ് സെന്‍കുമാറിന്റെ പ്രവര്‍ത്തി''-സുധാകരന്‍ പരിഹസിച്ചു.
''കൊച്ചു നാള്‍ മുതല്‍ നാടിനു വേണ്ടി സമരം ചെയ്ത് മര്‍ദനമേറ്റ് മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയനും വിഎസും നായനാരും കരുണാകരനുമൊക്കെ. അവര്‍ക്കൊക്കെ ഇന്നൊരു വിലയുമില്ല. സെന്‍കുമാര്‍ എല്ലാവരേയും തോല്‍പ്പിച്ചുവെന്നാണ് കരുതുന്നത്. എന്നിട്ട് എല്ലാവരേയും തോല്‍പ്പിച്ചതുപോലെ ഒരു നടപ്പൊക്കെയുണ്ട്. നിങ്ങള്‍ ആരേയും തോല്‍പ്പിച്ചിട്ടില്ല. നിങ്ങള്‍ തോല്‍പ്പിച്ചത് നിങ്ങളെ തന്നെയാണ്. ഈ നാടിന്റെ അഭിമാനത്തെയാണ് നിങ്ങള്‍ തോല്‍പ്പിച്ചത്. അന്തസുള്ള ഒരു സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് കൊടുത്തത് ശരിയാണോ. എന്നാലും ഞങ്ങള്‍ പ്രതികാരമൊന്നും ചെയ്യില്ല''.-സുധാകരന്‍ പറഞ്ഞു.
''കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സെന്‍കുമാര്‍ തനിക്കെതിരെ ചെയ്തത് പറയുന്നില്ല . ഡിജിപിയായ ഇയാള്‍ എന്നെ ഒരു കേസില്‍ പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത്, കള്ളക്കേസാണ്. ഈ മനുഷ്യന്‍ നേരിട്ട് നിര്‍ദേശിച്ചത് പ്രകാരമാണ് കേസെടുത്തത്. ആലപ്പുഴ എസ്പി ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ എന്നോട് നേരിട്ട് പറഞ്ഞതാണ്. എന്നിട്ട് വലിയ മാന്യനാണെന്നാണ് പറയുന്നത്. സ്ഥാനാര്‍ഥിയായ എനിക്കെതിരെ കള്ളക്കേസെടുക്കാന്‍ പറഞ്ഞു. വകുപ്പില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് കസേര വേണമെങ്കില്‍ എഫ്‌ഐആര്‍ ഇടണമെന്ന പറഞ്ഞു''.
''അതു കൊണ്ട് അദ്ദേഹം മോശക്കാരനാണെന്നല്ല പറയുന്നത്. എന്നാല്‍ സുപ്രീം കോടതി കാണുന്നതു പോലെ അത്ര മാന്യനൊന്നുമല്ല. എല്ലാവരും നാട്ടിലെന്താണ് ചെയ്യുന്നത് എന്ന് സുപ്രീംകോടതിക്ക് അറിയില്ലല്ലോ. അതു കൊണ്ട് സുപ്രീം കോടതി വിധിയുണ്ട് എന്ന മറവെച്ചുകൊണ്ട്, സുപ്രീം കോടതി വിധിയെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ആരും സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 minutes ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (8 minutes ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (16 minutes ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (18 minutes ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (25 minutes ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (39 minutes ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (47 minutes ago)

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...  (54 minutes ago)

ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (55 minutes ago)

പ്രവാസികൾക്ക് കോടികൾ കാലൻ മഴ ചതിക്കും...! പുറത്തിറങ്ങാതെ പ്രവാസികൾ ശൂക്ഷിച്ചില്ലെങ്കിൽ മരണം...!  (56 minutes ago)

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി  (1 hour ago)

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (1 hour ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (1 hour ago)

കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്  (1 hour ago)

Malayali Vartha Recommends