Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

ക്രിസ്‌ത്യാനികള്‍ കൂട്ടത്തോടെ വോട്ട്‌ ചെയ്‌തില്ലെങ്കില്‍ തോറ്റു പോകും, തരൂരിന്റെ വീട്ടിലെ പെന്തക്കോസ്‌ത്‌ സഭയുടെ പാസ്റ്റര്‍മാരുടെ യോഗ തീരുമാനം പുറത്തായി

07 APRIL 2014 05:53 AM IST
മലയാളി വാര്‍ത്ത.

ശശി തരൂര്‍ മറ്റൊരു പുലിവാലില്‍ . സ്വന്തം വീട്ടില്‍ വിളിച്ചു കൂട്ടിയ പെന്തകോസ്‌ത്‌ സഭയുടെ പാസ്റ്റര്‍മാരുടെ യോഗത്തിലെ വിഷയം പുറത്തായി. റിപ്പോര്‍ട്ടര്‍ ചാനലാണ്‌ രഹസ്യ ക്യാമറയില്‍ ഇത്‌ റെക്കോര്‍ഡ്‌ ചെയ്‌തത്‌.

തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈയുള്ളതെന്ന് ശശി തരൂര്‍ പറഞ്ഞു. പാറശാലയിലും നെയ്യാറ്റിന്‍കരയിലും എല്‍ഡിഎഫാണ് മുന്നില്‍. മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. വിജയിച്ചാലും ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് പെന്തക്കോസ്ത് സഭയുടെ പാസ്റ്റര്മാരോട് ശശി തരൂര് വെളിപ്പെടുത്തി.

സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശശിതരൂര്‍ യോഗത്തില്‍ വിശദീകരിക്കുന്നു. സുനന്ദയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നും പാസ്റ്റര്‍മാര്‍ ഇക്കാര്യം അവരുടെ യോഗങ്ങളില്‍ പറയണമെന്നും തരൂര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസില്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പാസ്റ്റര്‍മാര്‍ യോഗത്തില്‍ പറഞ്ഞു. നരന്ദ്ര മോദി അധികാരത്തില് വരാനാണ് സാധ്യത. ഇത് തടയാന് ക്രിസ്താനികള്‍ കൂട്ടത്തോടെ വോട്ട് ചെയ്യണം. ക്രിസ്താനികള് അങ്ങനെ വോട്ട് ചെയ്യുന്ന പതിവില്ല. ഇത്തവണ അത് മാറ്റണമെന്നും പാസ്റ്റര്‍മാര്‍ പറഞ്ഞു. ഒരു സമുദായത്തെ വര്‍ഗീയവത്‌കരിച്ച്‌ വോട്ട്‌ നേടാനുള്ള ശ്രമം ശശി തരൂരിന്‌ തിരിച്ചടിയാവാനാണ്‌ സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (6 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (11 minutes ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (17 minutes ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (25 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (42 minutes ago)

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (1 hour ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (1 hour ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (1 hour ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (1 hour ago)

എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ  (1 hour ago)

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി  (1 hour ago)

വര്‍ക്കലയില്‍ പതിനേഴുകാരന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം  (1 hour ago)

കൊടും മഴ RED ALERT അറഞ്ചം പുറഞ്ചം മിന്നൽ 5 പേർ ആശുപത്രിയിൽ..! ദേ ചുഴലിക്കാറ്റ്..!അവധി...!  (1 hour ago)

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

Malayali Vartha Recommends