Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ആര്‍ക്കും വേണ്ടാത്ത ഒരു സോളാര്‍ ജ്യുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ വന്നിട്ട്‌ 6 മാസം, കിട്ടിയത്‌ ഒരു പരാതി, 28ന്‌ കാലാവധിയും കഴിയും

07 APRIL 2014 10:22 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

സോളാര്‍ ജ്യുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ ആര്‍ക്കും വേണ്ട. പ്രതിപക്ഷത്തിനും, ഭരണപക്ഷത്തിനും. എന്തിന്‌ പരാതിക്കാര്‍ക്കു പോലും വേണ്ട..! അങ്ങനെ സോളാര്‍ തട്ടിപ്പുകേസിലെ ജുഡീഷ്യല്‍ അന്വേഷണം പ്രതിസന്ധിയില്‍ . കമ്മിഷന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും. വോട്ടെടുപ്പിനു ശേഷം വിഷു, ഈസ്റ്റര്‍ എന്നിവ പ്രമാണിച്ചുള്ള പൊതു അവധികള്‍ വരുന്നതിനാല്‍ 21നു ശേഷം മാത്രമേ പരിഗണനാവിഷയങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ളു എന്നതാണ് കമ്മിഷനെ വെട്ടിലാക്കിയിരിക്കുന്നത്.

21ന് വിജ്ഞാപനം ഇറക്കിയാല്‍ പോലും ഏഴു ദിവസം മാത്രമാണ് അന്വേഷണപൂര്‍ത്തീകരണത്തിന് കമ്മിഷനു ലഭിക്കുന്ന സമയം. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം പുറത്തുവിടരുതെന്നു സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്.

കമ്മിഷനെ നിയോഗിച്ചുകൊണ്ടുള്ള വിജ്ഞാപനം മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പരിഗണനാവിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാപനം ദിനപ്പത്രങ്ങളിലും ഗസറ്റിലും പരസ്യം നല്‍കണം. ഇക്കാര്യം ജസ്റ്റിസ് ശിവരാജന്‍ നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കമ്മിഷനെ നിയോഗിച്ചിട്ട് ആറുമാസം കഴിഞ്ഞു. ഇതുവരെ ലഭിച്ചത് ഒരു പരാതി മാത്രം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വിഷയങ്ങളിലാണ് കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടത്. സിവില്‍ കോടതിയുടെ അധികാരങ്ങളാണ് കമ്മിഷന് നല്‍കിയിട്ടുള്ളത്.

സോളാര്‍ കേസിലെ ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ഇടപാടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നഷ്ടം സംഭവിച്ചിട്ടുണ്ടോ, പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. സിറ്റിംഗ് ജഡ്ജി കമ്മിഷനായി പ്രവര്‍ത്തിക്കാത്തതിനാല്‍ അതുമായി സഹകരിക്കേണ്ടെന്നാണ് സി.പി.എം. നിലപാട്. മുഖ്യമന്ത്രിയും ഓഫീസും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അറിയിച്ചിരുന്നു. 2005 മുതലുള്ള സോളാര്‍ തട്ടിപ്പുകള്‍ കമ്മിഷന്റെ പരിഗണനയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (4 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (4 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (4 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (5 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (5 hours ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (5 hours ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (5 hours ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (5 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (5 hours ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (5 hours ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (5 hours ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (6 hours ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (7 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (7 hours ago)

Malayali Vartha Recommends