ഫാ.ഗബ്രിയേല്‍ ചിറമ്മേല്‍ അന്തരിച്ചു

തൃശ്ശൂര്‍ അമല ആശുപത്രിയുടെ സ്ഥാപകന്‍ ഫാ.ഗബ്രിയേല്‍ ചിറമ്മേല്‍(102) അന്തരിച്ചു. നിരവധി ആതുരാലയങ്ങള്‍ ഫാ.ഗബ്രിയേല്‍ സിഎംഐയെ പദ്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മുന്‍ മേധാവിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഉള്‍പ്പെടെ പത്തോളം സ്ഥാപനങ്ങള്‍ക്ക് ഫാദര്‍ തുടക്കമിട്ടു. സംസ്‌കാരം നാളെ തൃശ്ശൂരില്‍ നടക്കും
https://www.facebook.com/Malayalivartha
























