Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

 പുനരധിവാസ കേന്ദ്രത്തില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണം: കൊല്ലത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ കല ഷിബു പറയുന്നു 

08 JUNE 2017 05:58 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

പുനരധിവാസ കേന്ദ്രത്തില്‍ താമസിച്ചു തുടങ്ങിയപ്പോള്‍ അതിലും ഭേദമാണ് വീട് എന്നു തോന്നി: കൊല്ലത്തെ രണ്ട് പെണ്‍കുട്ടികളുടെ ആത്മഹത്യ കല ഷിബു പറയുന്നു
കൊല്ലത്തു പുനരധിവാസ കേന്ദ്രത്തില്‍ നിന്നു രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫാമിലി കൗണ്‍സിലര്‍ കല ഷിബു പറയുന്നത് ഇങ്ങനെ. വെറുതെ ഓരോരോ സംവിധാനങ്ങള്‍ ഉണ്ടാക്കി വച്ചിട്ട് കാര്യമില്ല അര്‍ഹതയുള്ള നിയമനം നടത്തണം. അവിടെ മുറയ്ക്കാണോ കാര്യങ്ങള്‍ നടത്തുന്നത് എന്ന് വീക്ഷിക്കണം. നടപടി എടുക്കണം. കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം. 
മുന്‍പ് ഞാന്‍ ഇട്ട പോസ്റ്റ് ചിലരെങ്കിലും വായിച്ച് കാണും..
2012 ഇല്‍ 'അമ്മ കൂട്ട് നിന്ന് പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കേസ് എടുത്തത്..
അവളെ അന്ന്.. ,
പുനരധിവാസ കേന്ദ്രത്തില്‍ ആക്കി..
കുറെ നാള്‍ കഴിഞ്ഞു ആ പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങി..
അവിടെ പറ്റില്ല എന്നും പറഞ്ഞു..
ഈ കഴിഞ്ഞധ 2017പഫെബ്രുവരി മാസം , അതായത് , അന്ന് മൈനര്‍ ആയ കുട്ടി ഇന്ന് പ്രായപൂര്‍ത്തി ആയി വിവാഹം കഴിച്ച ശേഷം , കേസ് വിളിച്ചു...
ഞാന്‍ ആണ് , സാക്ഷി..
പരാതിക്കാരി..
കോടതി മുറിയില്‍ ,അമ്മയോടും അച്ഛനോടും പീഡിപ്പിച്ച പ്രതിയോടും ഒപ്പം ആയിരുന്നു അവള്‍ വന്നത്..
മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്.'
പക്ഷെ ,കേസ് കെട്ടിച്ചമച്ചത് എന്നാണ് അവള്‍ അവിടെ പറഞ്ഞത്..!
അവളുടെ അന്നത്തെ മാനസിക അവസ്ഥ എനിക്ക് നന്നായിട്ടറിയാം..
ഇന്നത്തെയും..
രക്ഷപെടാന്‍ തന്നെ ആയിരുന്നു..അവള്‍ ആഗ്രഹിച്ചത്..
പക്ഷെ , പുനരധിവാസ കേന്ദ്രത്തില്‍ , 
താമസിച്ച് തുടങ്ങിയപ്പോള്‍..അതിലും ഭേദമാണ് വീട് എന്ന് തോന്നി എന്നവള്‍ ആരോടൊക്കെയോ പറഞ്ഞു എന്നറിഞ്ഞു..
ഇനി, ആര്യ..
അവളും ഇതേ പോലെ വന്നു..
അവിടെ നിന്നും ഇതേ പോലെ തിരിച്ചു പോയി..
പിന്നെ ആത്മഹത്യ ചെയ്തു..
അടുത്തതും , ഞാന്‍ മുന്‍പ് ഇട്ട പോസ്റ്റ് ആണ്..
സ്വന്തം അച്ഛനില്‍ നിന്നും രക്ഷ നേടാന്‍ ഓടി എത്തിയ പെണ്‍കുട്ടിയുടെ അമ്മയോട് കാര്യം പറഞ്ഞപ്പോള്‍..
എന്നോടവര്‍ അട്ടഹസിച്ചു..
എന്നിട്ടു , എന്റെ മോളെ ആ സ്ഥലത്ത് കൊണ്ട് പോയി ഇടാന്‍ അല്ലെ..
അവിടെ ഇതിനു മുന്‍പ് നിങ്ങള്‍ കൊണ്ടാക്കിയ പെണ്‍കുട്ടികളുടെ സ്ഥിതി എന്താണ്..?
അവരൊക്കെ തിരിച്ചു വന്നതല്ലേ..?
അങ്ങേര് ഉണ്ടാക്കിയതല്ല...അങ്ങേരു അനുഭവിച്ചോട്ടെ..
ഈ മൂന്ന് സംഭവങ്ങള്‍ , എന്റെ മനസ്സില്‍ നെരിപ്പോടാണ്..
പുനരധിവാസ കേന്ദ്രം എന്നാല്‍ എന്താണ്..?
അവിടെ ചെല്ലുന്ന കുട്ടികളെ മാനസികമായി പിന്തുണ നല്‍കി , 
ജീവിതത്തിലോട്ടു തിരിച്ചു കൊണ്ട് വരേണ്ട ഇടമാണ്..
എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്..
ഇന്ന് , കൊല്ലം നഗരത്തില്‍ , രണ്ടു പെണ്‍കുട്ടികള്‍ , ആത്മഹത്യ ചെയ്തു..
ഇതേ പോലെ ഒരു സ്ഥാപനത്തില്‍ തന്നെ..
വെറുതെ ഓരോരോ സംവിധാനങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടു കാര്യമില്ല..
അര്‍ഹത ഉള്ള നിയമനം നടത്തണം,..
അവിടെ മുറയ്ക്ക് ആണോ കാര്യങ്ങള്‍ നടക്കുന്നത് എന്ന് വീക്ഷിക്കണം.
നടപടികള്‍ എടുക്കണം...
അല്ലാതെ ആഘാതം ഏറ്റിരിക്കുന്ന മനസ്സുകളെ 
വീണ്ടും ക്രൂശിക്കപ്പെടുന്നു എങ്കില്‍..
എന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍..
കൊല്ലത്ത് എന്താണ് നടന്നത് എന്ന് അറിയില്ല...
നാളെ അറിയുന്ന വാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ചികയാനും അറിയില്ല..
പക്ഷെ , ഇത്തരം , സംരക്ഷണം നടത്തേണ്ട ഭവനങ്ങള്‍..
മഹിളാ മന്ദിരങ്ങള്‍ ..
അവിടെ ഉള്ള വ്യക്തികളുടെ യഥാര്‍ത്ഥ അവസ്ഥ ഒന്ന് പരിഗണിക്കുന്നത് നന്നാകും..
ഇവിടെ രാഷ്ട്രീയം ഇല്ല..
എല്ലാ ഭരണ സമയത്തും ഒരേ അവസ്ഥ തന്നെ ആണ്




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (20 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (23 minutes ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (1 hour ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (2 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (2 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (2 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (2 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (2 hours ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (3 hours ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (3 hours ago)

Malayali Vartha Recommends