Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

വിവാദ സ്‌കൂള്‍ യൂണിഫോമിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോ ഗ്രാഫറെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

09 JUNE 2017 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന വിവരങ്ങൾ പുറത്ത്

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

അരുവിത്തുറ അല്‍ഫോന്‍സാ പബ്ലിക് സ്‌കൂളിലെ പുതിയ വിവാദ യൂണീഫോം പ്രശ്‌നം വീണ്ടും കൊഴുക്കുന്നു. വിവാദത്തിന് തുടക്കം കുറിച്ച ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കള്ള കേസില്‍ കുടുക്കാന്‍സ്‌കൂള്‍ അധികൃതരുടെ ശ്രമങ്ങള്‍ നടന്നതോടെ ചര്‍ച്ചയിലൂടെ സംയുക്ത വിദ്യാര്‍ത്ഥി സംഘനകള്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്ത വിഷയം വീണ്ടും സോഷ്യല്‍ മീഡിയകളിലും പത്രങ്ങളിലും സജീവമായി.

അരുവിത്തുറ സെന്റ് അല്‍ഫോന്‍സാ പബ്ലിക്ക് സ്‌കൂളിലെ പെണ്‍കുട്ടികളുടെ വിവാദമായ യൂണിഫോം സംബന്ധിച്ച് ആം ആദ്മിയിലെ മഹേഷ് വിജയന്‍ പ്രിന്‍സിപ്പലിനെയും മാനേജര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമൊവശ്യപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞദിവസം പരാതി നല്‍കി. 

അശ്ലീല ചുവയുള്ള യൂണീഫോം ധരിച്ചു കൊണ്ട് സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ ചിത്രമാണ് ഈപ്പന്‍ ബോസ് എന്ന ഫോട്ടോഗ്രഫര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വിവാദമായത്. യൂണീഫോം മാറ്റമമെന്നാവശ്യപ്പെട്ട് എല്ലാ വിദ്യാര്‍ത്ഥി സംഘനകളും ചേര്‍ന്ന് ഒറ്റക്കും, സംയുക്തമായും സമരം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥി സംഘനകളെ ചര്‍ച്ചക്ക് വിളിക്കുകയും യൂണീഫോം മാറ്റുമെന്ന എല്ലാ സംഘടകള്‍ക്കും വെവ്വേറെ രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു.

ചര്‍ച്ചയില്‍ ഫോട്ടോഗ്രഫര്‍ക്കെതിരെ നടപടി പാടില്ലന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മാനേജ്‌മെന്റ് കുട്ടികളുടെ രക്ഷിതാക്കളുടെ അറിവോടെ പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. യൂണീഫോം പിന്‍ വലിച്ച നടപടിയിലൂടെ സ്‌കൂള്‍ അധികൃതര്‍ യൂണീഫോം കാര്യത്തില്‍ തെറ്റുപറ്റി എന്നു സമ്മതിച്ച് യുണിഫോം പിന്‍വലിക്കുകയും ഇത് ചൂണ്ടിക്കാണിച്ച ഫോട്ടോഗ്രാഫറെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണ് വീണ്ടും വിവാദം തല പൊക്കിയത്.


ഇതിനിടെ ഫോട്ടോഗ്രാഫര്‍ക്കെതിരെയുള്ള കേസ് നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോയാല്‍ വിദ്യാര്‍ത്ഥി സംഘനകള്‍ സമര രംഗത്തിറങ്ങുമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘനകള്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പു നല്‍കി. കെ എം ഷുഹൈബ്(കെ എസ് യു), പി ആര്‍ ഹിലാല്‍(എം എസ് എഫ്), ഫാറൂഖ് മുഹമ്മദ്(എസ് ഐ ഒ), സിന്‍സാദ്ഖാന്‍ (വിദ്യാത്ഥി ജനത), ഷിഹാസ് പി ഷാഹുല്‍ (വിദ്യാര്‍ത്ഥി ജനപക്ഷം), കെ എം ഷമ്മാസ്, (കാമ്പസ്ഫ്രണ്ട്), മുഹമ്മദ്‌റാഫി (എ ഐ എസ് എഫ്)എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (6 minutes ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (10 minutes ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (18 minutes ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (24 minutes ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (33 minutes ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (37 minutes ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (46 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (57 minutes ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (1 hour ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (1 hour ago)

Blue Economy എന്താണ് മോദിയുടെ "ബ്ലൂ ഇക്കണോമി" ?  (1 hour ago)

സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ...  (1 hour ago)

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ  (2 hours ago)

കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം...  (2 hours ago)

Malayali Vartha Recommends