Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

രഹസ്യമായി മദ്യനയത്തെ പിന്‍താങ്ങി യുഡിഎഫ്: മദ്യനയത്തിന് വഴിയൊരുക്കാന്‍ യച്ചൂരിക്ക് വേണ്ടി സുധീരനെ മാറ്റിയത് സോണിയ!

09 JUNE 2017 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന വിവരങ്ങൾ പുറത്ത്

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതിന് മാസങ്ങള്‍ക്കുമുമ്പ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും വി എം സുധീരനോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടത് സോണിയാ ഗാന്ധിയും സീതാറാം യച്ചൂരിയും തമ്മിലുണ്ടായ രഹസ്യധാരണയുടെ ഫലമാണെന്ന് സൂചന.
കേരളത്തിലെ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുമ്പ് സീതാറാം യച്ചൂരിയും സോണിയയും തമ്മില്‍ ധാരണയിലെത്തിയിരുന്നു. മദ്യനയം സംബന്ധിച്ച് ഒരു പ്രകടനം പോലും കോണ്‍ഗ്രസ് നടത്തരുത് എന്ന ആവശ്യമാണ് യച്ചൂരി സോണിയക്ക് മുമ്പില്‍ വച്ചത്. മകനെ ഒരു കരയിലെത്തിക്കാന്‍ പെടാപാടുപെടുന്ന അമ്മക്ക് ഇപ്പോള്‍ യച്ചൂരിയുടെ സഹായം കുടിയേ തീരൂ. സുധീരനെ മാറ്റണമെന്നായിരുന്നു യച്ചൂരിയുടെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നയം സുധീരന്‍ അനുസരിക്കണം. മദ്യ നയത്തെ പിന്‍താങ്ങി ഷിബു ആദ്യ വെടി പൊട്ടിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളും പ്രതിരോധത്തിലായി.
സോണിയയും രാഹുലും സുധീരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വാചാലമായി. ഒടുവിലാണ് സി പി എം സഹകരണത്തിന്റെ കാര്യം പറഞ്ഞത്. പുര നിറഞ്ഞു നില്‍ക്കുന്ന രാഹുലിന് ഇന്ത്യാമഹാരാജ്യത്തെ കെട്ടിച്ചു കൊടുക്കണമെങ്കില്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണക കൂടിയേ തീരൂ. അതിന് കേരളത്തില്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായി രംഗത്തിറങ്ങരുത്. എന്നാല്‍ സുധീരന്‍ സമ്മതിച്ചില്ല. ആന്റണി സംസാരിച്ചപ്പോള്‍ സുധീരന്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. എങ്കില്‍ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ആന്റണി ഉപദേശിച്ചു.
റബര്‍ സ്റ്റാമ്പ് ആയ ഹസനെ പ്രസിഡന്റാക്കിയതും ബാറുകള്‍ തുറക്കുന്നതിനു വേണ്ടിയാണ്. ഉമ്മന്‍ ചാണ്ടി പ്രസിഡന്റാകാതിരുന്നതും ബാര്‍ തുറക്കല്‍ കര്‍മ്മത്തിന് തടസം വരാതിരിക്കാന്‍ വേണ്ടിയാണ്.
മദ്യനയം പ്രഖ്യാപിച്ച ദിവസം കോണ്‍ഗ്രസ് ഒരു പന്തം കൊളുത്തി പ്രകടനം പോലും നടത്താത്തത് ഇതുകൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു പ്രസ്താവന പോലും ഇറക്കിയത് വളരെ പ്രയാസപ്പെട്ടാണ്.
സി പി എമ്മിനും കോണ്‍ഗ്രസിനും ഇപ്പോള്‍ ഒരു പൊതു ശത്രു മാത്രമാണ് ഉള്ളത്. അത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. അദ്ദേഹത്തെയും ബി ജെ പിയെയും തകര്‍ക്കാനാണ് സഖാക്കളും ഖദറുകാരും രംഗത്തുള്ളത്.
കെ.എം.മാണിക്കെതിരെ കേരളത്തില്‍ ഘോര ഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ജോസ് കെ മാണി എം.പി സോണിയാ ഗാന്ധിയുടെ വലത്തേയറ്റത്തിരുന്ന് പെപ്‌സി കുടിക്കുന്ന പടം ടിവി യില്‍ കണ്ട് വെള്ളമിറക്കി. കെ.എം.മാണി ഇടതു പാളയത്തിലെത്തിയാലും ഖദറിട്ട സഖാക്കള്‍ക്ക് ഇപ്രകാരം വെള്ളം ഇറക്കാനേ കഴിയുകയുള്ളു. എങ്ങനായാലും ബാറുകള്‍ തുറന്നല്ലോ അതുമതി എല്ലാപാര്‍ട്ടിക്കാര്‍ക്കും. കാരണം പിരിവ് നല്‍കുന്നത് അവരാണല്ലോ എല്ലാവര്‍ക്കും.
ഇന്ത്യയില്‍ സംഭവിക്കുന്നത് മതേതര സഖ്യങ്ങള്‍ കല്യാണം കഴിക്കുന്ന കാഴ്ചയാണ്. എല്ലാം എന്റെ പ്രിയ മകന്‍ രാഹുലന് വേണ്ടി. യു സി എഫ് യോഗം കഴിഞ്ഞ് ഹസന്‍ പറയുന്ന കേട്ട് ആരും ഭയക്കരുത്. അതെല്ലാം ഉണ്ടയില്ലാ വെടികളായിരിക്കും. അതായത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരേ മുന്നണിയില്‍ മത്സരിക്കുന്ന കാലം വിദൂരത്തിലല്ലെന്ന് ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (4 minutes ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (8 minutes ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (16 minutes ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (22 minutes ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (31 minutes ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (35 minutes ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (44 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (55 minutes ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (1 hour ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (1 hour ago)

Blue Economy എന്താണ് മോദിയുടെ "ബ്ലൂ ഇക്കണോമി" ?  (1 hour ago)

സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ...  (1 hour ago)

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ  (2 hours ago)

കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം...  (2 hours ago)

Malayali Vartha Recommends