Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ പാതകളുടെ പദവി മാറ്റിയെഴുതി മറ്റു സംസ്ഥാന സര്‍ക്കാരുകള്‍

10 JUNE 2017 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന വിവരങ്ങൾ പുറത്ത്

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ പാതകളുടെ പദവി മാറ്റിയെഴുതി മറ്റു സംസ്ഥാന സര്‍ക്കാരുകള്‍. രാഷ്ട്രീയ ഭേദമില്ലാതെ പല സര്‍ക്കാരുകളും മികച്ച വരുമാനസ്രോതസ്സായ മദ്യമേഖലയെ സംരക്ഷിക്കാനുള്ള പഴുതുകള്‍ തേടുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ കൂടി കനിഞ്ഞാല്‍ രാജ്യത്തു പൂട്ടിപ്പോയ 80% ബാറുകളും മദ്യവില്‍പന കേന്ദ്രങ്ങളും തുറക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ സംസ്ഥാന പാതകളുടെ പേരുമാറ്റി ബാറുകളും മദ്യവില്‍പനകേന്ദ്രങ്ങളും തുറക്കാന്‍ അവസരം ഒരുക്കി. പാതകളുടെ പദവി മാറ്റിയ സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയപാതയും ഈ രീതിയില്‍ പേരുമാറ്റി മദ്യമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാനപാത കടന്നുപോകുന്ന കോര്‍പറേഷന്‍, നഗരസഭാ കേന്ദ്രങ്ങളിലെ നിശ്ചിത കിലോമീറ്റര്‍ ദൂരത്തെ പദവിയില്‍നിന്ന് ഒഴിവാക്കിയാണു മദ്യശാലകള്‍ തുറക്കാന്‍ അവസരം ഒരുക്കുന്നത്. അതതു തദ്ദേശ സ്ഥാപനങ്ങള്‍ പ്രമേയം പാസാക്കി നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കും. തദ്ദേശസ്ഥാപനത്തിന്റെ ആവശ്യപ്രകാരം നിശ്ചിത ദൂരം പദവി മാറ്റുന്നുവെന്നു പറഞ്ഞാണു വിജ്ഞാപനം. മികച്ച രീതിയില്‍ വികസനവും പരിപാലനവും നടത്താനെന്നു മാത്രമേ വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നുള്ളൂ.
മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ 16 സംസ്ഥാനപാതകളിലെ പ്രധാന കേന്ദ്രങ്ങളെ മേജര്‍ ഡിസ്ട്രിക്ട് റോഡ് എന്ന പദവിയിലേക്കു മാറ്റി. ബംഗാളില്‍ സംസ്ഥാനപാതകളിലെ 275 കിലോമീറ്റര്‍ ഭാഗത്തിന് ആര്‍ട്ടറിയല്‍ റോഡ് എന്ന പദവിയാണു നല്‍കിയത്. ഉത്തരാഖണ്ഡിലും പദവി മാറ്റിയുള്ള വിജ്ഞാപനം വന്നു. രാജസ്ഥാനും പഞ്ചാബും ഏഴു സംസ്ഥാന പാതകളിലെ പ്രധാന ഭാഗത്തിനു ബൈപാസ് എന്നു പുനര്‍നാമകരണം ചെയ്തു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പാതകളുടെ നിശ്ചിത ഭാഗത്തെ പേരുമാറ്റി മദ്യശാലകള്‍ക്ക് അവസരം നല്‍കാന്‍ നടപടി ആരംഭിച്ചു. കര്‍ണാടകയിലൂടെ പോകുന്ന ദേശീയപാതയുടെ 813 കിലോമീറ്റര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു വിട്ടുനല്‍കണമെന്നു കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാന നഗരങ്ങളിലൂടെയെല്ലാം ദേശീയപാതയാണു കടന്നുപോകുന്നത്. അതിനാല്‍ സംസ്ഥാനപാതകളുടെ പദവി മാറ്റിയതുകൊണ്ടു കര്‍ണാടകയ്ക്കു പ്രത്യേക നേട്ടമില്ല.

വിനോദസഞ്ചാര മേഖലയുടെ വരുമാനംകൊണ്ടു മാത്രം നില്‍ക്കുന്ന ഗോവയും പാതകളുടെ പദവി മാറ്റം ആലോചിക്കുന്നു. ദേശീയപാതകളുടെ നിശ്ചിതഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കു വിട്ടുകൊടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുനയം സ്വീകരിക്കണം. 1997 വരെ ദേശീയപാതകള്‍ നഗരങ്ങളിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ ചുമതല അതതു മുനിസിപ്പാലിറ്റി-കോര്‍പറേഷനുകള്‍ക്കായിരുന്നു. ദേശീയപാത കഷണങ്ങളായി മാറുന്നതു പാത വികസനത്തെ ബാധിക്കുന്നുവെന്നു കണ്ടാണ് അതു മാറ്റിയത്.

കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള ഭാഗം വീതികൂട്ടി വികസിപ്പിക്കുമ്പോള്‍ നഗരസഭകളുടെ കൈവശം ഇരിക്കുന്ന ഭാഗത്തു വികസനം നടക്കില്ല. വീതിയേറിയ ഭാഗത്തുകൂടി അതിവേഗം കടന്നുപോകുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ കുടുങ്ങിക്കിടക്കേണ്ടിവരുന്നു.

ഗോവയുടെ കാര്യത്തില്‍ കേന്ദ്രത്തിനു പ്രത്യേക താല്‍പര്യം ഉള്ളതിനാല്‍ ദേശീയപാതകള്‍ 1997നു മുന്‍പുള്ള അവസ്ഥയിലേക്കു മാറുമെന്നാണു മറ്റു സംസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (6 minutes ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (10 minutes ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (18 minutes ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (24 minutes ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (33 minutes ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (37 minutes ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (46 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (57 minutes ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (1 hour ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (1 hour ago)

Blue Economy എന്താണ് മോദിയുടെ "ബ്ലൂ ഇക്കണോമി" ?  (1 hour ago)

സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ...  (1 hour ago)

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ  (2 hours ago)

കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഗുണ്ടാ സംഘം...  (2 hours ago)

Malayali Vartha Recommends