'അമ്മ' പിരിച്ചുവിടണമെന്ന് ഗണേഷ്‌കുമാര്‍

'അമ്മ' പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെ.ബി ഗണേഷ്‌കുമാറിന്റെ കത്ത്. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ 'അമ്മ' ഇടപെട്ടില്ല. സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണ്.
പിച്ചി ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്നും ഗണേഷ്‌കുമാര്‍ കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























