Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കാവ്യയും അമ്മയും കസ്റ്റഡിയിലേക്കെന്ന് സൂചന, തടി രക്ഷിക്കാന്‍ സൂപ്പര്‍ താരം വഴികള്‍ തേടുന്നു

11 JULY 2017 01:22 PM IST
മലയാളി വാര്‍ത്ത

ദിലീപിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും അവരുടെ അമ്മയും കസ്റ്റഡിയിലേക്കെന്ന് സൂചന. ഉന്നത പോലീസ് വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിതികരിച്ചിട്ടില്ലെങ്കിലും കേസിന്റെ പോക്ക് അതേ വഴിക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും.

സിനിമാനടിയെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി പോലീസിന് വിശ്വസനീയമായ സ്ഥിതീകരണം ലഭിച്ചിട്ടുണ്ട്. കാവ്യയുടെ കട റെയ്ഡ് ചെയ്തപ്പോള്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. അതായത് ദിലീപിനൊപ്പം കുടുങ്ങാനുള്ള വക കാവ്യയ്ക്കും ഉണ്ടെന്നു ചുരുക്കം.

കാവ്യാ മാധവന്റെ അമ്മയും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. കാവ്യക്ക് വേണ്ടി കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നയാളാണ് കാവ്യ. അവര്‍ക്ക് ജീവിതത്തില്‍ മകള്‍ മാത്രമാണ് പ്രശ്‌നം. മകളുടെ നന്മ മാത്രമാണ് ലക്ഷ്യം. ദിലീപിനൊപ്പമുളള വിവാഹം പോലും നടത്തി കൊടുത്തത് മകള്‍ സംതൃപ്തയും സന്തോഷവതിയുമായിരിക്കാന്‍ വേണ്ടി മാത്രമാണ്.

അതേ സമയം ഇളിഭ്യനായ സൂപ്പര്‍ താരം ഒടുവില്‍ മുഖം രക്ഷിക്കാന്‍ വഴികള്‍ തേടുന്നു. സംഘടനാ യോഗം വിളിച്ചു ചേര്‍ത്ത് ജാള്യത തീര്‍ക്കാനാണ് ശ്രമം.

ദിലീപിനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ ഇടപെട്ടിരുന്നത് സുപ്പര്‍ താരമാണ്. സര്‍ക്കാരും മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന മുഖ്യമന്ത്രിയോട് ദൂതന്‍ വശം ദിലീപിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊതുവേ ആരോടും അമിതമായ സ്വാതന്ത്ര്യം കാണിക്കാത്ത പിണറായിയോട് ദിലീപിനെ രക്ഷിക്കണമെന്ന് പറയാനുള്ള ധൈര്യം സൂപ്പര്‍ താരത്തിന് ഉണ്ടായിരുന്നില്ല. അതിനാല്‍ പിണറായിയുടെ വിശ്വസ്തന്‍ വഴിയായിരുന്നു ഓപ്പറേഷന്‍.



എന്നാല്‍ പിണറായി അതൊന്നും ചെവിക്കൊണ്ടില്ല. ലോകനാഥ് ബഹ്‌റ തീരുമാനിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കാനാണ് പിണറായി ആഗ്രഹിച്ചത്. അറസ്റ്റിന് തൊട്ടുമുമ്പ് ബഹ്‌റ പിണറായിയുമായി ഫോണില്‍ ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നു പറഞ്ഞു. അദ്ദേഹം ആലോചനകള്‍ ഇല്ലാതെ സമ്മതം

മൂളി.

ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ താങ്ങും തണലുമായിരുന്നത് സൂപ്പര്‍ താരമാണ്. അദ്ദേഹത്തിന്റെ വിനീത വിധേയനായിരുന്നു ദിലീപ്. ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ദിലീപുമായി ചേര്‍ന്ന് താരം നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. പക്ഷേ ഇനിയിപ്പോള്‍ ദിലീപിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.

അമ്മയില്‍ നിന്നും ദിലീപിനെ സൂപ്പര്‍ താരം തന്നെ പുറത്താക്കുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് കേരളം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (8 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (22 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (31 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (40 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (4 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (8 hours ago)

Malayali Vartha Recommends