മാഡം പുറത്തേക്ക്...നടിയെ ആക്രമിച്ച സംഭവം; അന്വേഷണം ദിലീപിന്റെ സുഹൃത്തായ മറ്റൊരു നടിയിലേക്ക്

യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ അന്വേഷണം മറ്റൊരു നടിയിലേക്കെന്ന് റിപ്പോര്‍ട്ട്. ദിലീപിന്റെ ചിത്രങ്ങളിലൂടെ തിളങ്ങിയ ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിച്ചുവിരികയാണെന്നാണ് സൂചന. ഇത് സംബന്ധിച്ച് നിര്‍ണായക രേഖകള്‍ കൈമാറിയതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുള്ളത്.
ഇവര്‍ തമ്മിലുള്ള സൗഹൃദം പിന്നീട് ബിനാമി ഇടപാടുകളിലേക്ക് നീങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയതായി സൂചനകളുണ്ട്. ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ ആക്രമിക്കപെട്ട നടിക്ക് പങ്കുണ്ടായിരുന്നോയെന്ന കാര്യവും പോലീസ് അന്വേഷിക്കും. കാക്കനാട് താമസിക്കുന്ന നടി ദിലീപ് കാവ്യാ വിവാഹത്തില്‍ ആദ്യാവസാനം സജീവമായിരുന്നു. ഇതോടെ പോലീസ് ഇവരെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
<ു>കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത
https://www.facebook.com/Malayalivartha
























