Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കൊലയാളി ഗെയിമിന് കേരളത്തിലും ആരാധകര്‍;ബ്ലൂ വെയിൽ ലിങ്കുകള്‍ സ്വവർഗാനുരാഗികളുടെ ക്ലോസ്ഡ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നു

18 AUGUST 2017 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

മരണക്കളി ബ്യൂവെയില്‍ ഗെയിമിന് കേരളത്തിലും ആരാധകര്‍. ഗെയിമിന്റെ ലിങ്കുകള്‍ സ്വവർഗാനുരാഗികളുടെ കൂട്ടായ്മകളിലൂടെ. വഴിയാണ് പ്രചരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് ബ്ലുവെയിൽ ഗെയിമിന് അടിമയായ കുട്ടി ആത്മഹത്യ ചെയ്തതായി വാർത്ത പുറത്തു വന്നതോടെയാണ് ഇതിന്‍റെ ലിങ്ക് തേടി പൊലീസ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്.

കേരളത്തിൽ നിലവിൽ 2000 പേർ കൊലയാളി ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൈബർ സെല്ലിന് ലഭിച്ചിരിക്കുന്ന വിവരം. യുവതീ യുവാക്കൾ മുതൽ 12 വയസിനു താഴെയുള്ള കുട്ടികൾ വരെ ഗെയിമിന് അടിമയായിട്ടുള്ളതായി റിപ്പോർട്ടുണ്ട്. സേർച്ച് എഞ്ചിനുകളിൽ ലഭ്യമല്ലാത്ത ഗെയിം ലിങ്ക് എങ്ങന ഇത്രയധികം പേരിലേക്ക് വ്യാപിച്ചുവെന്ന അന്വേഷണത്തിലാണ് പൊലീസ്.

കളിച്ചു തുടങ്ങിയാല്‍ കളിയുടെ അവസാനം മരണം, ഇതാണ് ബ്ലൂ വെയില്‍ ഗെയിം. അന്‍പത് ഘട്ടങ്ങള്‍ ഉള്ള ഈ കളി ആരംഭിക്കുമ്പോള്‍ ഒരിക്കലും അവസാനഘട്ടം തങ്ങളുടെ ജീവനാണ് നഷ്ടമാകുന്നതെന്ന് അറിയില്ല. മരണക്കളിയില്‍ കമ്പം കൂടുതല്‍ കൗമാരക്കാര്‍ക്കാണ് കുടുതലെന്ന് പഠനങ്ങള്‍ പറയുന്നു. കളി അവസാനിക്കുന്ന അന്‍പതാം ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യും. ഇപ്പോള്‍ കേരളത്തിലെ കൗമാരക്കാരിലും ബ്ലൂ വെയില്‍ തരംഗമാകുന്നുവെന്ന് സൈബര്‍ ഡോം മേധാവി ഐ ജി മനോജ് പറയുന്നു.

സൈബർ സെൽ അന്വേഷണം ആരംഭിച്ചതോടെയാണ് ലിങ്കുകൾ പ്രചരിക്കുത് സ്വവർഗാനുരാഗികളുടെ സൈറ്റുകളിലൂടെയാണെന്ന നിർണായക വിവരം സൈബർ സെല്ലിനു ലഭിക്കുന്നത്. ക്ലോസ്ഡ് ഗ്രൂപ്പുകളായ ഇത്തരം കൂട്ടായ്മകളിൽ ബ്ലൂ വെയിൽ ഗെയിമിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണത്രേ. കളിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ലിങ്ക് അയച്ചുകൊടുത്തെങ്കിൽ മാത്രമേ മറ്റൊരാൾക്ക് ഗെയിം കളിക്കാനാകു. 50 റൗണ്ടുകളിലായുള്ള കളിയിൽ ഗെയിം കളിക്കുന്നവരുടെ മനോനില ഗെയിം കവർന്നെടുക്കുകയാണ് ചെയ്യുന്നത്. പല വെല്ലുവിളികളും ഏറ്റെടുക്കാൻ നിർദേശിക്കുന്ന ഗെയിം ഒടുക്കം കളിക്കുന്നവരെ ആത്മഹത്യയിലേക്ക് നയിക്കും. ഇത്തരത്തിൽ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് അടുത്തിടെയായി സ്വവർഗാനുരാഗികളുടെ കൂട്ടായ്മകൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. വാട്സ് അപ് കളിലും ഫെയ്സ് ബുക്ക് കളിലും ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന ഇവരിൽ നിന്നാണ് ഗെയിം ലിങ്ക് ചോരുന്നതെന്നാണ് സൂചന. ഇവർ മനഃപൂർവം ലിങ്ക് പ്രചരിപ്പിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (5 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (6 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (6 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (8 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (8 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (8 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (9 hours ago)

Malayali Vartha Recommends