Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ബ്‌ളൂവെയ്ല്‍ ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ട യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

18 AUGUST 2017 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

ബ്‌ളൂവെയ്ല്‍ ആക്രമണമോ മരണമോ ഇല്ലെന്നും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപി പറയുമ്പോള്‍ മരണക്കളി സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും കളി ഇപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നതായും താന്‍ ഗെയിമിന്റെ അപകടകരമായ നാലു ഘട്ടങ്ങള്‍ പിന്നിട്ടതായും യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നു.

ഒരിക്കല്‍ കളിച്ചു തുടങ്ങിയാല്‍ കളി നിര്‍ത്താനാകില്ലെന്നും ഒഴിവായാല്‍ ശിക്ഷ ലഭിക്കുമെന്നുമാണ് യുവാവ് പറയുന്നത്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും കളിച്ച അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും കേരളത്തില്‍ പലരും കളിക്കുന്നുണ്ടെന്നും ഇടുക്കിയില്‍ നാലു പേര്‍ കളിക്കുന്നതായുമാണ് പറയുന്നത്. 256 പേരുള്ള വാട്‌സ് ആപ്പിലെ ഗാഡ്ജറ്റ് എന്ന ഗ്രൂപ്പു വഴിയാണ് ഗെയിമില്‍ എത്തിയത്. ഫുള്‍ ഹാക്കര്‍മാരുള്ള ഈ ഗ്രൂപ്പില്‍ താന്‍ അംഗമാണ്. ഇവരുടെ കയ്യില്‍ നിന്നാണ് ലിങ്ക് കിട്ടിയത്. ഹാക്കേഴ്സി​ന്റെ കയ്യില്‍ ഗെയിം ഉണ്ട്. ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സിംപിളായി തനിക്കറിയാം. പേഴ്സണലായി കോണാക്ട് ചെയ്താല്‍ കിട്ടുമെന്നും യുവാവ് പറയുന്നു. താന്‍ ഈ ഗെയിം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും മുമ്പ് ഹാക്ക് ചെയ്ത് പോക്കിമോന്‍ ഗെയിം കളിച്ചയാളാണ് താനെന്നും പറയുന്നുണ്ട്.

ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുകയാണ് ആത്മഹത്യ ചെയ്യാതെ അഡ്മിനെ തോല്‍പ്പിക്കാനാണ് ശ്രമമെന്നും പറഞ്ഞു. ഗെയിമില്‍ ഓഗസ്റ്റ് 13 ന് ശരീരത്തില്‍ മുവിവേല്‍പ്പിച്ച് എഫ് 57 എന്നെഴുതാന്‍ ആയിരുന്നു ആദ്യ ആവശ്യം. ഈ കാര്യം ചെയ്തു. മുന്ന് ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത ടാസ്‌ക്ക് ഞരമ്പ് മുറിച്ച് മുറിവിന്റെയും ബ്‌ളേഡിന്റെയും ചിത്രം പോസ്റ്റ് ചെയ്യാനായിരുന്നു. പുലര്‍ച്ചെ 4.30 ന് എഴുന്നേറ്റ് പ്രേത സിനിമ കാണാനായിരുന്നു മൂന്നാമത്തെ ജോലി കിട്ടിയത്. അതിന് ശേഷം വട്ടു പിടിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണാനും പേപ്പറില്‍ തിമിംഗലത്തിന്റെ ചിത്രം കാണാനുമായിരുന്നു നിര്‍ദേശം. നാലു ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തു.

ഇയാള്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും വിവരമുണ്ട്. ഈ ഗെയിം കളിച്ചിട്ട് മരിക്കില്ല എന്ന് തെളിയിക്കാനാണ് താന്‍ ഗെയിം കളിക്കുന്നത്. താന്‍ ആര്‍ക്കും ലിങ്ക് കൊടുത്തിട്ടില്ല എന്നും യുവാവ് പറഞ്ഞു. ഗെയിമില്‍ പങ്കെടുക്കുന്നവര്‍ ക്യൂറേറ്റര്‍ എന്ന് വിളിക്കുന്ന അഡ്മിന് വേണ്ടി ജീവിതം ത്യജിക്കുന്ന ഗെയിമിന് പിന്നില്‍ മനശ്ശാസ്ത്രം അറിയുന്ന ആളാണ്. ഗെയിമില്‍ ഏര്‍പ്പെടുന്നയാളുടെ മുഴുവന്‍ നീക്കം മുഴുവനും ഇയാള്‍ക്ക് അറിയാം. ആത്മഹത്യാ പ്രവണത ഉള്ളവരെയാണ് ഗെയിം പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഒരാളുടെ മനസ്സിനെ വേദനയില്‍ നിന്നും മുക്തമാക്കുക. ശരീരത്തെ വേദനിയ്ക്കുന്നതിന് മടിയും ഭയവും ഇല്ലാതാക്കുക. ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാക്കി ക്യൂറേറ്റര്‍ക്ക് വേണ്ടി ആത്മഹത്യയിലേക്ക നയിക്കുകയാണ് ഗെയിം ചെയ്യുന്നത്. കളിച്ചു കളിച്ച് ഒടുവില്‍ അഡ്മിന്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടും.

തുടക്കത്തില്‍ ചെറിയ ചെറിയ ടാസ്ക്കുകളുമായി തുടങ്ങുന്ന ഗെയിം പിന്നീട് കൂടുതല്‍ ഗൗരവകരമായ ടാസ്ക്കുകളിലേക്കു നീങ്ങുകയും കടുത്ത മാനസീക സമ്മര്‍ദ്ദത്തില്‍ അടിപ്പെടുത്തുകയും ചെയ്യും. ഒരിക്കല്‍ ഗെയിമില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ വിവരങ്ങള്‍ മുഴുവന്‍ അഡ്മിന് കിട്ടുകയും പിന്നീട് അതു​പയോഗിച്ച് മാനസീകമായി അടിപ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കുകയാണ് ഗെയിം ചെയ്യുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (5 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (6 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (6 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (8 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (8 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (8 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (9 hours ago)

Malayali Vartha Recommends