Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബ്ലൂ വെയ്ല്‍ ഗെയിം കേരളത്തില്‍;എന്താണ് യാഥാര്‍ത്ഥ്യം എന്നറിയണ്ടേ..?

18 AUGUST 2017 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

ബ്ലൂ വെയ്ല്‍ ഗെയിം കേരളത്തില്‍ സ്ഥിതീകരിച്ചിട്ടില്ലെന്ന പോലീസ് റിപ്പോര്‍ട്ട് ഭീതി ഒഴിവാക്കാന്‍ മാത്രമുള്ളത്. കേരളത്തില്‍ ബ്ലൂ വെയില്‍ സ്ഥിതീകരിക്കുന്നതാണ് യഥാര്‍ത്ഥ പോലീസ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ഉന്നതരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്. അത് ജനങ്ങളില്‍ അനാവശ്യമായ ഭീതിക്ക് കാരണമാകുമെന്നാണ് പോലീസും സര്‍ക്കാരും കരുതുന്നത്. എന്നാല്‍ ബ്ലൂ വെയില്‍ ഗയിമിനെതിരെ വ്യാപകമായ പ്രചരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ ബ്ലൂ വെയില്‍ ഗെയിം പിടിമുറുക്കിയിട്ട് മാസങ്ങളായെന്നാണ് യഥാര്‍ത്ഥ പോലീസ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ പോലീസിന്റെ സൈബര്‍ സെല്ലിനും സൈബര്‍ ഡോമിനും ഇതിന്റെ ലിങ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം അപകടകരമായ ലിങ്കുകള്‍ സംസ്ഥാനത്ത് വ്യാപിച്ചിട്ടും ഐ.ജിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സൈബര്‍ വിദഗ്ദ്ധര്‍ അക്കാര്യം അറിഞ്ഞതേയില്ല. ഗെയിമിനെ കുറിച്ച് മനസിലാക്കാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഒന്നുമറിയില്ലെന്നാണ് മറുപടി പറഞ്ഞത്.

വിവര സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പോലീസ് വട്ടപൂജ്യമാണെന്ന് തെളിയിച്ച സംഭവമാണ് ബ്ലൂ വെയിലിലുടെ പുറത്തുവന്നത്. ബഹു ഭൂരിപക്ഷം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വിവര സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അജ്ഞരാണ്. അങ്ങനെയാണ് കോടികള്‍ മുടക്കി ഐ.ടി.വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സൈബര്‍ ഡോം രൂപീകരിച്ചത്. എന്നാല്‍ അവരും ഇക്കാര്യത്തില്‍ സംപൂജ്യരാണെന്നു മനസിലായി. 

പോലീസിനു പോലും ലഭിക്കാത്ത ലിങ്ക് കുട്ടികള്‍ക്ക് എങ്ങനെ ലഭിക്കും എന്ന സാധാരണ ചോദ്യമാണ് ഐ.ജി മനോജ് എബ്രഹാം ചോദിച്ചത്. പോലീസ് അറിയാത്ത പലതും കുട്ടികള്‍ അറിയുന്നുണ്ട്. പോലീസാവട്ടെ തീയേറ്ററില്‍ പോകുന്ന കുട്ടികളെയും തപ്പി തെക്കും വടക്കും നടക്കുന്നു.

വിവര സാങ്കേതികവിദ്യ ഏറ്റവും വേഗം കരസ്ഥമാക്കുന്നവരാണ് കുട്ടികള്‍. അവരുടെ ബുദ്ധിക്കനുസരിച്ച് വളരാന്‍ സംസ്ഥാന പോലീസിലെ വൃദ്ധജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ബ്ലൂ വെയില്‍ ലിങ്കുള്ള കുട്ടികളെ കണ്ടെത്തി സംശയ ദൂരീകരണം നടത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇതല്ലാതെ പോലീസിന്റെ കൈയില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ടെക്‌നോപാര്‍ക്കിലെ ഐ.ടി.വിദഗ്ദ്ധരെയും പോലീസ് സമീപിക്കാന്‍ ആലോചിക്കുന്നുണ്ട്.

അതേ സമയം നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ബ്ലൂ വെയിലിന് അടിമയായിരുന്നു എന്ന സംശയവും പോലീസിനുണ്ട്. അതിന്റെ വിശദാംശങ്ങള്‍ തപ്പുകയാണ് പോലീസ്. കേഡല്‍ ജയിലിലെ സഹതടവുകാരോട് ഇത്തരത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ഇപ്പോഴും ബ്ലൂ വെയില്‍ കളിക്കുന്ന കുട്ടികളുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. അങ്ങനെയാണെങ്കില്‍ അത് അപകടകരമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (8 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (14 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (46 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (1 hour ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (1 hour ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (3 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (3 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends