Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്ടര്‍ അതോറിട്ടിക്ക് പണി കിട്ടി... ഓഫീസുകളില്‍ മിന്നല്‍ പരിശോധന

27 SEPTEMBER 2017 10:34 PM IST
മലയാളി വാര്‍ത്ത

വാട്ടര്‍ അതോറിട്ടിയിലെ ജീവനക്കാര്‍ ഓഫീസുകളില്‍ വരുന്നത് തോന്നിയതുപോലെ. സംസ്ഥാനത്തുടനീളമുളള വാട്ടര്‍ അതോറിട്ടി ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ജീവനക്കാരുടെ അലംഭാവവും തിരിമറിയും കണ്ടെത്തിയത്. പതിനൊന്ന് മണി കഴിഞ്ഞിട്ടും സീറ്റുകളില്‍ ജീവനക്കാരെത്തിയില്ല.

ഹാജര്‍, മൂവ്‌മെന്റ് ബുക്ക്, സ്‌ക്രാപ്പ് രജിസ്റ്റര്‍, പേഴ്‌സണല്‍ കാഷ് ഡിക്‌ളറേഷന്‍ രജിസ്റ്റര്‍, കാഷ്വല്‍ ലീവ് രജിസ്റ്റര്‍ ഇതൊന്നും പല ഓഫീസുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ല. പുതുതായി കണക്ഷന്‍ നല്‍കുന്നതിലെ തിരിമറിയും കണ്ടെത്തി. നൂറുകണക്കിന് അപേക്ഷകള്‍ സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. വയനാട്, കൊല്ലം ഓഫീസുകളില്‍ കണക്കില്‍പ്പെടാതെ സൂക്ഷിച്ചിരുന്ന 2000ത്തോളം രൂപ പടിച്ചെടുത്തു.

പൊതുജന പരാതി പുസ്തകം പല ഓഫീസുകളിലും സൂക്ഷിക്കുന്നില്ല. ഓവര്‍സീയര്‍, വര്‍ക്ക് സൂപ്രണ്ട് തുടങ്ങിയവര്‍ പലവര്‍ക്ക് സൈറ്റുകളിലും പോകുന്നില്ലെന്നും കണ്ടെത്തി. ക്രമേക്കടുകളെപ്പറ്റി വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മിന്നല്‍ പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് ബെഹ്‌റ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (53 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends