Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കാര്യമായ ജോലിയില്ലെങ്കിലും നയിക്കുന്നത് ആഡംബര ജീവിതം, ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളും മൊബൈലും; ടാക്‌സി ഡ്രൈവറെ ആക്രമിച്ച യുവതികളുടെ ദുരൂഹത നിറഞ്ഞ ജീവിതത്തിന്റെ ചുരുളഴിയുമ്പോൾ...

28 SEPTEMBER 2017 08:55 AM IST
മലയാളി വാര്‍ത്ത

കൊച്ചി വൈറ്റിലയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്ത്രീകളെ കുറിച്ച് ദിനം പ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. പട്ടാപ്പകലാണ് സ്ത്രീകള്‍ ടാക്‌സി ഡ്രൈവറെ കരിങ്കല്ലിന് ഇടിക്കുകയും വസ്ത്രം വലിച്ചു കീറുകയെ ചെയ്തത്. തുടര്‍ന്ന് നാട്ടുകാരാണ് പ്രതികളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ മേരി, ക്ലാരഷിബിന്‍കുമാര്‍, പത്തനംതിട്ട ആയപുരയില്‍ ഷീജ.എം എന്നിവരെ തടഞ്ഞു വച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പോലീസ് പ്രതികള്‍ക്കെതിരെ ദുര്‍ബലവകുപ്പ് ചുമത്തി വിട്ടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേസിലെ വാദി പ്രതിയാകുകയും ചെയ്തു. ഹൈക്കോടതി ഇടപ്പെട്ടാണ് ഡ്രൈവറുടെ അറസ്റ്റ് തടഞ്ഞത്.

വെറ്റിലെ അത്യാവശ്യം മികച്ച ഒരു അപ്പാര്‍ട്ട്മെന്റിലാണ് മൂന്നുപേരും താമസം. ഒപ്പം മറ്റ് ആറു സ്ത്രീകളുമുണ്ട്. താമസക്കാരല്ല ഈ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ്അയല്‍ക്കാര്‍ പറയുന്നു. കോണ്‍ഗ്രസിലെ ഒരു ജില്ലാ നേതാവിന്റെ ബന്ധുവാണ് ഇവര്‍ക്ക് ഈ ഫ്ളാറ്റ്എടുത്തു കൊടുത്തിരിക്കുന്നത്. ഇവരില്‍ ആരും തന്നെ ജോലിക്കു പോകുന്നവരല്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അസമയത്ത് കയറിവരുന്നതിനാല്‍ അയല്‍ക്കാര്‍ ഇവര്‍ക്കെതിരേ പരാതിയും നല്കിയിരുന്നു.

ഇവരുടെ താമസസ്ഥലത്ത് അസമയത്ത് അപരിചിതരായ പുരുഷന്മാര്‍ വന്നുപോകുന്നുവെന്ന പരാതിയുമുണ്ട്. സീരിയല്‍ താരങ്ങളെന്നാണ് ഈ സ്ത്രീകള്‍ മറ്റുള്ളവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതില്‍ എയ്ഞ്ചല്‍ മേരിക്കു മാത്രമാണ് സീരിയലുമായി ബന്ധമുള്ളത്. പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന രണ്ടു സീരിയലുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്, അതും ചെറിയ റോളില്‍.

കാര്യമായ ജോലിയൊന്നുമില്ലെങ്കില്‍ ഇവര്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. വില കൂടിയവസ്ത്രങ്ങളും മൊബൈലുമൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിലെഉദ്യോഗസ്ഥര്‍ക്ക് ഇവരുമായി നല്ല ബന്ധമുണ്ടെന്നും അതിനാലാണ് പോലീസ് അന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാത്തതെന്നും ഡിജിപിക്കു പരാതി നല്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നവാസ് പായ്ച്ചിറ പറഞ്ഞു. ഈ മൂന്നു സ്ത്രീകളുടെയും യഥാര്‍ഥ മുഖം അടുത്തദിവസം തന്നെ പുറത്തുവരുമെന്നും നവാസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 minutes ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (1 hour ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (2 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (2 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (3 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (3 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (3 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (3 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (3 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (3 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (4 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (4 hours ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (4 hours ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (4 hours ago)

Malayali Vartha Recommends