Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

അധ്യാപകര്‍ വഴക്ക് പറയുമ്പോള്‍ താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതെന്ത്? 

25 OCTOBER 2017 08:29 AM IST
മലയാളി വാര്‍ത്ത

അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ അടുത്ത കാലത്താണ് കേള്‍ക്കാന്‍ തുടങ്ങിയത്. ഏറ്റവും അവസാനം കൊല്ലം കോട്ടമുക്ക് ആല്‍ത്തറമൂട് ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം ഐ.സി.എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. അധ്യാപകരോ, മാതാപിതാക്കളോ വഴക്ക് പറയുന്നത് പോലും സഹിക്കാനാവാതെ നമ്മുടെ കുട്ടികള്‍ മാറിയതെങ്ങനെ... അധ്യാപികയും ചില്‍ഡ്രന്‍സ് സൈക്കോളജിസ്റ്റുമായ ഡോ.എ നിര്‍മല പറയുന്നു.

കുട്ടികളെ വഴക്ക് പറഞ്ഞ് വളര്‍ത്തണം

കുട്ടികളെ ചെറുപ്പത്തിലേ വഴക്ക് പറഞ്ഞ് വളര്‍ത്തണം. വഴക്ക് കേള്‍ക്കാതെ വളരുന്ന കുട്ടികള്‍ക്ക് പിന്നീട് ചെറിയ കാര്യങ്ങള്‍ പോലും സഹിക്കാനാവില്ല. ചെറിയ തോല്‍വികള്‍ പോലും അവരെ തളര്‍ത്തും. നമ്മള്‍ വീണിട്ടാണ് നടക്കാന്‍ പഠിക്കുന്നത്. വേദനിച്ചെങ്കിലേ നന്നാവൂ. എല്ലാ മഹാന്‍മാരുടെയും ജീവിതം നോക്കിയാല്‍ അത് കാണാം. വേദന എന്നാല്‍ പീഡനം എന്നതിന് അര്‍ത്ഥമില്ല. കുട്ടികള്‍ തെറ്റ് കാണിച്ചാല്‍ ശിക്ഷിക്കണം. അന്ധകാരം അകറ്റുന്നവരാണ് ഗുരുക്കന്‍മാര്‍. അതുകൊണ്ട് ഗുരുക്കന്‍മാര്‍ ഉപയോഗിക്കുന്ന ഭാഷയ്ക്ക് സംസ്‌കാരം വേണം. 

എല്ലാവരുടെയും മുന്നില്‍ വെച്ച് വഴക്ക് പറയരുത്

കുട്ടികളെ വഴക്ക്പറയുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് പറയരുത്. മാറ്റി നിര്‍ത്തി പറയണം. കൗമാരക്കാര്‍ എല്ലാം വികാരമായാണ് നേരിടുന്നത്. അവര്‍ക്ക് റീസണിംഗ് പവര്‍ ഇല്ല. പണ്ടൊക്കെ അധ്യാപകര്‍ കുട്ടികളെ എന്തെങ്കിലും വഴക്ക് പറയുകയോ, അടിക്കുകയോ ചെയ്താല്‍ എന്തെങ്കിലും കാര്യമുണ്ടെന്നായിരുന്നു മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നത്. എന്നാലിന്നത്തെ സ്ഥിതി അങ്ങനെയല്ല. പല വീടുകളിലും ഒറ്റ മകനോ, മകളോ ആയിരിക്കും. അതിനെ പുന്നാരിച്ചായിരിക്കും വളര്‍ത്തുന്നത്. കുട്ടിയെ അധ്യാപകര്‍ വഴക്ക് പറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ദേഷ്യം വരുന്ന സ്ഥിതിയാണുള്ളത്. 

കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകരെ വഴക്ക് പറയരുത്

കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ അധ്യാപകരെ വഴക്ക് പറയുകയോ, ദേഷ്യപ്പെടുകയോ ചെയ്യരുത്. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെ ചില സംഭവങ്ങള്‍ പലയിടത്തും നടന്നിട്ടുണ്ട്. കുട്ടികളോട് സംസ്‌ക്കാരശൂന്യമായി സംസാരിക്കുന്ന അധ്യാപകരോട് കുട്ടികളുടെ സാനിധ്യത്തിലല്ലാതെ സംസാരിക്കുന്നതാണ് ഉത്തമം. പിന്നെ ഇന്നത്തെ ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും മക്കളെ പേടിയാണ്. മക്കള്‍ മൊബൈല്‍ വാങ്ങണമെന്ന് പറഞ്ഞാല്‍ ഉടന്‍ നല്‍കും. ഇത്തരം ശീലങ്ങള്‍ നല്ലതല്ല. മാതാപിതാക്കള്‍ പറഞ്ഞാല്‍ മക്കള്‍ അനുസരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (12 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (24 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends