Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഏഴു മുതല്‍ 26 വരെ

25 OCTOBER 2017 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍ 26 വരെ നടത്തും. മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയായിരിക്കും. ക്രിസ്മസ് പരീക്ഷ ഹൈസ്‌കൂളില്‍ ഡിസംബര്‍ 13 മുതല്‍ 21 വരെയും യു.പി.വരെ ഡിസംബര്‍ 14 മുതല്‍ 21 വരെയും നടത്തും. മുസ്ലിം സ്‌കൂളുകളില്‍ ജനുവരി 15 മുതല്‍ 28 വരെയായിരിക്കും

എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെ നടത്തണമെന്ന് ഗുണമേന്മാ പരിശോധനസമിതി ശുപാര്‍ശ ചെയ്തു. നിലവില്‍ പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍ സെക്കന്‍ഡറി പരീക്ഷ അതേദിവസം രാവിലെയുമാണ്. എസ്.എസ്.എല്‍.സി. ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നതിനാലാണിത്. ചോദ്യപേപ്പര്‍ സ്‌കൂളില്‍ സൂക്ഷിച്ച് പരീക്ഷ രാവിലെ നടത്താമെന്നാണ് ശുപാര്‍ശ.

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കുള്ള ചോദ്യ ബാങ്കിലേക്ക് ഇത്തവണ കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദേശിക്കാമെന്നതാണ് മറ്റൊരു ശുപാര്‍ശ. മുന്‍വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ്ടു ചോദ്യങ്ങളില്‍ പിഴവുവന്നത് വിവാദമായിരുന്നു.

ഇത് പരിഹരിക്കാന്‍ ചോദ്യ ബാങ്ക് രൂപവത്കരിക്കാനും അതിലേക്ക് അധ്യാപകര്‍ക്ക് ചോദ്യങ്ങള്‍ നിര്‍ദേശിക്കാനും അവസരം നല്‍കി. ചോദ്യ ബാങ്കില്‍നിന്ന് എസ്.സി.ഇ.ആര്‍.ടി. ശില്പശാല നടത്തി ചോദ്യപേപ്പര്‍ തയ്യാറാക്കും.

ചോദ്യ ബാങ്കിലേക്ക് കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദേശിക്കാനാണ് ഇപ്പോള്‍ അവസരം നല്‍കുന്നത്. കുട്ടികള്‍ ചോദ്യമെഴുതി അധ്യാപകരെ ഏല്പിച്ചാല്‍മതി. അധ്യാപകര്‍ അത് ചോദ്യബാങ്കിലേക്ക് അപ്ലോഡ് ചെയ്യും. കുട്ടികളുടെ പേരിലായിരിക്കും ഈ ചോദ്യങ്ങള്‍ രേഖപ്പെടുത്തുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാരിന്റെതായിരിക്കും.

നിര്‍ദേശിക്കപ്പെട്ട ടൈം ടേബിള്‍: മാര്‍ച്ച് ഏഴ് ഒന്നാംഭാഷ പേപ്പര്‍ ഒന്ന് എട്ട് ഒന്നാം ഭാഷ പേപ്പര്‍ രണ്ട് 12 രണ്ടാം ഭാഷ 13 ഹിന്ദി 14 ഫിസിക്‌സ് 19 കണക്ക് 21 കെമിസ്ട്രി 22 ബയോളജി 26 സോഷ്യല്‍ സയന്‍സ് ഐ.ടി. പ്രാക്ടിക്കല്‍ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടുവരെ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (50 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (55 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (11 hours ago)

Malayali Vartha Recommends