Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്ലറ വാങ്ങാന്‍ കാശില്ലാത്ത നിര്‍ധനന്‍ വലിച്ചെറിയപ്പെടുന്നത് പൊതു സ്മശാനത്തിലേക്ക്; ഓര്‍മ്മകള്‍ കണ്ണീര്‍ മാത്രം...

25 OCTOBER 2017 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

ഏതൊരു വിശ്വാസിയെ സംബന്ധിച്ചടുത്തോളവും ആചാരപരമായ അന്തിയുറക്കം വളരെ പ്രധാനമാണ്. പക്ഷെ നാല് കാശിന്റെ അഭാവം കാരണം അതൊക്കെ നിഷേധിക്കുകയെന്നു വച്ചാല്‍... കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ കല്ലാനോട് സെന്‍ മേരീസ് ദേവാലയത്തിലെ പള്ളിയിലാണ് സംഭവം.

ശവം മറവു ചെയ്യാന്‍ 1 ലക്ഷം മുതല്‍ 5ലക്ഷം വരെയാണ് പല പള്ളികളും കല്ലറ പണം എന്ന് പറഞ്ഞ് പള്ളികള്‍ വാങ്ങിക്കുന്നത്. കോഴിക്കോട് പള്ളിയില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. മൃതദേഹം അടക്കം ചെയ്യുന്നതിനു പള്ളി വികാരിയും കമ്മറ്റിക്കാരും പണം ആവശ്യപെട്ടതിനേ ചോദ്യം ചെയ്ത വിശ്വാസിക്ക് മര്‍ദ്ദനം.

ചേട്ടായി എന്ന ഓമനപ്പേരില്‍ നാട്ടുകാര്‍ വിളിച്ചുവരുന്നു കൂരാച്ചുണ്ട് പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡഡന്റ് മാത്യുകുട്ടി കോതമ്പനാനിയുടെ സംസ്‌കാര ചടങ്ങിന് വേണ്ടി 1 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്. എങ്കിലേ പള്ളികല്ലറയില്‍ മൃതദേഹം അടക്കാന്‍ പറ്റൂ എന്നായിരുന്നു തര്‍ക്കം. സിമിത്തേരിയിലേ ചില നിര്‍മ്മാണത്തിനെതിരേ കലക്ടര്‍ക്ക് പരാതി നല്ല്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിമിത്തേരിയില്‍ പുതിയ പദ്ധതികള്‍ക്ക് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്കിയിരുന്നു. ഇതിനേ മറികടന്ന് കല്ലറ കച്ചവടം നടത്തിയതായിരുന്നു വിവാദമായത്.

ഒരു ലക്ഷം രൂപയായിരുന്നു മൃതദേഹം അടക്കാന്‍ ആവശ്യപ്പെട്ടത്. പിന്നീട് ഇത് 50000 ആക്കി കുറച്ച് ആ തുക വാങ്ങിയ ശേഷം മൃതദേഹം അടക്കാന്‍ സമ്മതിക്കുകയായിരുന്നു ഇടവക വികാരിയും കൈകാരന്മാരും. ഇത് പള്ളിയുടെ പൊതുയോഗത്തില്‍ ചോദ്യം ചെയ്തതാണ്. ജോസ ജോസഫിനേ അക്രമിക്കാന്‍ കാരണം. അവനേ അടിച്ചു പുറത്താക്കെടാ എന്ന് ഇടവക വികാരി ആക്രോശിച്ചതായി ജോസ് പറയുന്നു. തുടര്‍ന്ന് കൈക്കാരന്മാര്‍ ചേര്‍ന്ന് കൈ അടിച്ചൊടിച്ച് പള്ളിയുടെ പൊതുയോഗത്തില്‍ നിന്നും ജോസ് ജോസഫിനേ പുറത്താക്കി. വികാരി ഫാദര്‍ ഫാന്‍സി പഴേടത്ത് അടക്കം ഉള്ളവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കലക്ടര്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (50 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (55 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (11 hours ago)

Malayali Vartha Recommends