Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മന്ത്രി ചന്ദ്രശേഖരന്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു; മന്ത്രിസഭാ യോഗം തോമസ് ചാണ്ടിക്കൊപ്പം, രാജിവയ്ക്കണമെങ്കില്‍ കോടതി ഇടപെടണം

25 OCTOBER 2017 01:13 PM IST
മലയാളി വാര്‍ത്ത

മന്ത്രി തോമസ് ചാണ്ടിയെ കൊന്നുകളയുമെന്നു പറഞ്ഞ് മന്ത്രിസഭാ യോഗത്തിന് പോയ റവന്യുമന്ത്രി ചന്ദ്രശേഖരന്‍, മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതു പോലെയായി. കളക്ടറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് ചന്ദ്രശേഖരന്‍ മന്ത്രി പത്തി മടക്കിയത്. റവന്യുമന്ത്രി ചന്ദ്രശേഖരന്‍ പുറത്തു പറഞ്ഞതു പോലെയല്ല കാര്യങ്ങള്‍. മന്ത്രി തോമസ് ചാണ്ടി ഗുരുതര ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന് തന്നെയാണ് റവന്യുമന്ത്രി കരുതുന്നത്. എന്നാല്‍ അങ്ങനെയൊക്കെ കരുതാന്‍ വരട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി സി പി എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. ജില്ലാ കളക്ടര്‍ റ്റി.വി. അനുപുമ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എന്ന നിഗമനമാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കുള്ളത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാകുമ്പോള്‍ അശ്യമായ കൂടിയാലോചനകള്‍ നടത്തണമായിരുന്നു. അനുപമയുടെ റിപ്പോര്‍ട്ടുമായി കോടതിയില്‍ പോയാല്‍ തനിക്ക് നീതി കിട്ടുമെന്ന് മന്ത്രി ചാണ്ടി വിശ്വസിക്കുന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്.

പ്രധാനമായും തോമസ് ചാണ്ടിയുടെ കൈയേറ്റം നടന്നത് ഈ സര്‍ക്കാരിന്റെ കാലത്തല്ല. കഴിഞ്ഞ പല സര്‍ക്കാരുകളും അദ്ദേഹത്തിന് ഒത്താശ ചെയ്തു കൊടുത്തിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്ത പുകിലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം തോമസ് ചാണ്ടി രാജിവയ്ക്കുന്നതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പല മന്ത്രിമാരും രാജി വച്ചിട്ടില്ല. ഇ.പി ജയരാജന്റെ കേസില്‍ ആരോപണം തെളിഞ്ഞിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ കേസ് അങ്ങനെയല്ല. ബി ജെ പി യുടെ പാര്‍ലമെന്റ് അംഗം രാജീവ് ചന്ദ്രശേഖര്‍ ചെയര്‍മാനായ ചാനലിന് ദുഷ്ടലാക്കുണ്ടാക്കുമെന്ന് പിണറായി കരുതുന്നു. അതിനാല്‍ അദേഹം രാജിക്ക് സമ്മര്‍ദ്ദം ചെലുത്തില്ല.

മന്ത്രി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പറയുന്നതു മാത്രം അനുസരിക്കുന്ന ആളാണ്. അദ്ദേഹം തന്‍ പ്രമാണിത്തം കാണിക്കുമെങ്കിലും ലോ അക്കാദമി വിഷയത്തില്‍ ഉള്‍പ്പെടെ സി പി എം നിലപാടിനോട് യോജിച്ചാണ് നിന്നിട്ടുള്ളത്. പത്രങ്ങളില്‍ വാര്‍ത്ത വരാന്‍ ഇടയ്ക്ക് വിപ്ലവങ്ങള്‍ പറയാറുണ്ടെന്നു മാത്രം. എന്നാല്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ പറഞ്ഞതെല്ലാം മറക്കും. അതേ സമയം തനിക്ക് അവധി വേണമെന്ന കാര്യം മന്ത്രി ചാണ്ടി മുഖ്യമന്ത്രിയെ വീണ്ടും അറിയിച്ചതായി സൂചനയുണ്ട്. മന്ത്രി എ.കെ.ബാലനോ കടകംപള്ളിക്കോ വകുപ്പിന്റെ ചുമതല നല്‍കി ചാണ്ടിയെ അവധിക്കയക്കാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. തിരികെ വരുമ്പോള്‍ വിവാദം തണുക്കുമെന്നും മുഖ്യമന്ത്രി കരുതുന്നു. തത്കാലം ഇത്തരത്തില്‍ മുഖ്യമന്ത്രി തല ഊരിയേക്കും. തോമസ് ചാണ്ടിയെ അഴിമതിക്കാരനാണെന്ന് പറഞ്ഞ് പുറത്തു കളയാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ആലോചിക്കുന്നേയില്ല. അതിനാല്‍ ചാണ്ടി വിവാദം ഇനി മന്ത്രിസഭ ചര്‍ച്ച ചെയ്യില്ല. പകരം മുഖ്യമന്ത്രി തീരുമാനം എടുക്കും. അതിനിടയില്‍ കോടതി ഇടപെടല്‍ ഉണ്ടായാല്‍ ചിലപ്പോള്‍ ചാണ്ടിക്ക് സെക്രട്ടേറിയറ്റ് വിടേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (26 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends