Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തീവ്രവാദ റിക്രൂട്ട്മെന്റിന്റെ മുഖ്യ കണ്ണി തലശ്ശേരിക്കാരനായ ഹംസ; സ്ലീപ്പര്‍ സെല്ലുകള്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍: കരുതലെടുക്കാന്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

26 OCTOBER 2017 11:09 AM IST
മലയാളി വാര്‍ത്ത

ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച മൂ​​​ന്ന് ക​​​ണ്ണൂ​​​ർ സ്വ​​ദേ​​ശി​​ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മു​​​ണ്ടേ​​​രി കൈ​​​പ്പ​​​ക്ക​​​യ്യി​​​ൽ ബൈ​​​ത്തു​​​ൽ ഫ​​​ർ​​​സാ​​​ന​​​യി​​​ലെ മി​​​ഥ്‌​​ലാ​​ജ്(26), ചെ​​​ക്കി​​​ക്കു​​​ളം പ​​​ള്ളി​​​യ​​​ത്ത് പ​​​ണ്ടാ​​​ര​​​വ​​​ള​​​പ്പി​​​ൽ കെ.​​​വി. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ്(34), മു​​​ണ്ടേ​​​രി പ​​​ട​​​ന്നോ​​​ട്ട്മെ​​​ട്ട​​​യി​​​ലെ എം.​​​വി. റാ​​​ഷി​​​ദ് (24) എ​​​ന്നി​​​വ​​​രെ​​യാ​​​ണ് ക​​ണ്ണൂ​​ർ ഡി​​​വൈ​​​എ​​​സ്പി പി.​​​പി. സ​​​ദാ​​​ന​​​ന്ദ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മൂ​​​ന്നു​​​ പേ​​​രും പോ​​​പ്പു​​​ല​​​ർ ​ഫ്ര​​​ണ്ട് മു​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​നി​​​ന്ന് അ​​​ഞ്ചു​​​ പേ​​​രാ​​​ണ് ഐ​​​എ​​​സ് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ തീ​​​വ്ര​​​വാ​​​ദ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​യ​​ശേ​​ഷം തി​​രി​​ച്ചെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ വൈ​​കാ​​തെ വ​​​ല​​​യി​​​ലാ​​​​കു​​​മെ​​​ന്നും ഡി​​​വൈ​​​എ​​​സ്പി പി.​​​പി. സ​​​ദാ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷ​​​മാ​​​ണ് അ​​ഞ്ചം​​ഗ​​സം​​ഘം ഐ​​​എ​​​സ് ക്യാ​​​മ്പി​​ലെ​​ത്തി​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു ദു​​​ബാ​​​യ് വ​​​ഴി ഇ​​​റാ​​​നി​​​ലേ​​​ക്കു ക​​​ട​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റും വീ​​​സ​​​യും എ​​​ടു​​​ത്താ​​​ണ് ഇ​​​റാ​​​ൻ​​വ​​​രെ എ​​​ത്തി​​​യ​​​ത്. അ​​​വി​​​ടെ​​നി​​​ന്ന് ഐ​​​എ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ള്ള​​​ വ​​​ണ്ടി​​ക​​​യ​​​റി തു​​​ർ​​​ക്കി​​​യി​​​ലെ​​​ത്തി. അ​​​വി​​​ടെ നാ​​​ലു​​​മാ​​​സം ഐ​​​എ​​​സ് ക്യാ​​​മ്പി​​​ൽ തീ​​​വ്ര​​വാ​​ദ​​പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചു. അ​​​വി​​​ടെ​​നി​​​ന്നു സി​​​റി​​​യ​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​ത്തി​​​നി​​​ടെ സം​​ഘ​​ത്തെ തു​​​ർ​​​ക്കി പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടു​​​ക​​​യും തു​​ട​​ർ​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് നാ​​ടു​​ക​​ട​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​​ർ​​​ക്കി​​​യി​​​ൽ ഹി​​​സ്ബു​​​ൾ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.

അതേ സമയം ഇത്തരത്തിലുള്ള തീവ്രവാദികളുടെ മടക്കത്തെ അതീവ ഗൗരവമായാണ് പൊലീസ് കാണുന്നത്. കേരളത്തിന് കേന്ദ്ര ഇന്റലിജന്‍സും വേണ്ടത്ര മുന്‍കരുതലെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാഖോ സിറിയയോ അഫ്ഘാനിസ്ഥാന്‍ വഴിയോ ആവാം ഇവരുടെ മടക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘമായോ ഒറ്റയക്കായോ ഇവര്‍ കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റസാഖ്, റാഷിദ്, മിദ്ലാജ് എന്നിവരെപ്പോലെ സ്വന്തം നാട്ടിലേക്ക് തിരിച്ച്‌ വരാന്‍ സാധ്യതയുള്ളവര്‍ വളരെക്കുടുതല്‍ ആണ്. തുര്‍ക്കിയിലും സിറിയയിലുമൊക്കെയായി യുദ്ധം ചെയ്യുന്നവരാണ് തിരിച്ച്‌ വരാന്‍ സാധ്യതയുള്ളത്. ഇത് പോലെ തന്നെ സ്ലീപ്പര്‍സെല്‍സും ഇന്ത്യയില്‍ ശക്തി കൂടാന്‍ സാധ്യതയുള്ളതായി കേന്ദ്ര രഹസ്യനേഷണ ഏജന്‍സി പറയുന്നു.

ഇന്ത്യന്‍ പൗരത്വമുള്ള വ്യാജ രേഖകള്‍ ഉള്ളവരെ ശ്രദ്ധിക്കണമെന്ന് അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്,തുര്‍ക്കി, ദുബായ്, ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളോട് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. അതിനിടെ ഉത്തരമലബാറില്‍നിന്ന് ഐ.എസിലേക്ക് ആളെ റിക്രൂട്ടുചെയ്യുന്നതിന് പിന്നിലുള്ള പ്രധാന കണ്ണി തലശ്ശേരിക്കാരനായ ഹംസയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വലയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബിരിയാണി ഹംസ, താലിബാന്‍ ഹംസ എന്ന പേരിലും മറ്റും അറിയപ്പെടുന്ന ഇയാളാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. നേരത്തേ ഡല്‍ഹിയില്‍ പിടിയിലായ ഷാജഹാന്‍, കൊല്ലപ്പെട്ട ഷമീര്‍, ഷജില്‍ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്തത്. ഇവര്‍ മുഖേനയാണ് മറ്റുള്ള പലരെയും ചേര്‍ത്തത്.തീവ്ര ഇസ്ലാം ചിന്താഗതികളും ജിഹാദിസന്ദേശങ്ങളും ഇവരില്‍ അടിച്ചേല്‍പ്പിച്ചതും ഹംസയാണ്. അല്‍മുജാഹിര്‍ എന്ന പേരില്‍ വെബ്സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.

കുടുംബങ്ങളൊന്നിച്ച്‌ സിറിയയിലേക്ക് പോകാനുള്ള പ്രേരണയും ഇയാളാണ് നല്‍കിയതെന്നും പൊലീസ് പറയുന്നു.രാജ്യത്ത് ഒരിടത്തുമില്ലാത്ത രീതിയില്‍ ഇത്രയധികം പേര്‍ ഒന്നിച്ച്‌ ഐ.എസില്‍ ചേരാനിടയാവാനുള്ള സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഐ.എസില്‍ചേര്‍ന്ന എഴുപതോളം പേരില്‍ ഭൂരിഭാഗവും കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിന്നാണ്. കാസര്‍കോട് ജില്ലയിലെ പടന്ന-തൃക്കരിപ്പൂര്‍ മേഖലയില്‍നിന്ന് 21 പേര്‍, കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തുനിന്ന് കുടുംബമടക്കം 15 പേര്‍, ചക്കരക്കല്‍ ഭാഗത്തുനിന്ന് പത്തുപേര്‍, കനകമലയില്‍നിന്ന് 10 പേര്‍ എന്നിവരും ഇതില്‍പ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends