Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

സി.പി.എമ്മിന് കണ്ടകശനി; കള്ളക്കടത്തുകാരന്റെ വാഹനത്തില്‍ കോടിയേരിക്ക് വരവേല്‍പ്പ്; പാര്‍ട്ടി അന്വേഷിക്കും

26 OCTOBER 2017 12:40 PM IST
മലയാളി വാര്‍ത്ത

ജനജാഗ്രതാ യാത്രക്ക് സ്വര്‍ണ കടത്തുകേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതിനെ തുടര്‍ന്ന് സി.പി.എം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയമനടപടി വൈകിപ്പിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് പുതിയ പ്രശ്‌നം ഉണ്ടായത്. അതേസമയം തനിക്ക് സ്വര്‍ണ കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ കാര്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും ജാഥാ നായകനുമായ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാരാട്ട് ഫൈസലിന്റെ വാഹനം മുമ്പും പാര്‍ട്ടി പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കൊടുവളളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും കോടിയേരി പറഞ്ഞു. 

അതേസമയം കള്ളക്കടത്തുകാരെയും കയ്യേറ്റക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മും സര്‍്ക്കാരും സ്വീകരിക്കുന്നതെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നു. കോടിയേരി നയിക്കുന്ന ജനജാഗ്രത യാത്ര കഴിഞ്ഞ ദിവസം കൊടുവള്ളിയിലെത്തിയപ്പോഴാണ്, ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തു കേസില്‍ റവന്യു ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത പ്രതി കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ അദ്ദേഹത്തെ സ്വീകരിച്ച് ആനയിച്ചത്. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സ്വീകരണ പരിപാടിയായിരുന്നു കൊടുവള്ളിയിലേത്. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖുമൊത്താണ് കോടിയേരിയെ ഈ വാഹനത്തില്‍ ആനയിച്ചത്. കള്ളക്കടത്തുകാരെയും 

2014 മാര്‍ച്ചിലാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതു പഞ്ചായത്തംഗമായ ഫൈസലിനെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴാം പ്രതിയായി ചേര്‍ക്കപ്പെട്ട ഫൈസലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. എയര്‍ ഹോസ്റ്റസുമാരുടെ സഹായത്തോടെ വിദേശത്ത് നിന്നും നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയെന്ന കേസാണ് ഫൈസലിനെതിരെയുള്ളത്. സി.പി.എം സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടുകൊണ്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇന്നലെ സംസ്ഥാന സെക്രട്ടറി തന്നെ അത് തെളിയിച്ചതോടെ സി.പി.എം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends