Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കള്ളക്കടത്തുകാരും കയ്യേറ്റക്കാരും സി.പി.എം മച്ചാന്‍മാര്‍; പഞ്ചായത്തംഗമായിരുന്ന ഫൈസലിന് കള്ളക്കടത്ത്

26 OCTOBER 2017 01:30 PM IST
മലയാളി വാര്‍ത്ത

കള്ളക്കടത്തുകാരും കയ്യേറ്റക്കാരും സി.പി.എം മച്ചാന്‍മാരാകുന്നെന്ന് അടുത്തകാലത്ത് നടന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ താന്‍ സഞ്ചരിച്ചെന്നും മുന്‍പും പാര്‍ട്ടി അദ്ദേഹത്തിന്റെ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരുന്നത്. സി.പി.എം പഞ്ചായത്തംഗമായിരുന്ന ഫൈസലിനെ 2014ലാണ് സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഡി.ഐ അറസ്റ്റ് ചെയ്തത്. അന്ന് ഇന്നത്തെ കൊടുവളളി എം.എല്‍.എ കാരാട്ട് റസാഖ് ഫൈസലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍സ് ടൂറിസം കമ്പനി ആലപ്പുഴ മാര്‍ത്താണ്ഡം കായല്‍ കയ്യേറിയത് വിവാദമായി , കോടതി കയറുകയാണ്. ഇതിന് പുറമേ മാത്തൂര്‍ ദേവസ്വം ഭൂമി മന്ത്രി കയ്യേറിയെന്ന കേസും കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ മന്ത്രിക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചോടുകയാണ് സി.പി.എം ചെയ്യുന്നത്. തോമസ് ചാണ്ടിക്കെതിരായ സംഭവങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കരുതെന്നും മന്ത്രിസഭാ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനജാഗ്രത യാത്രയില്‍ കള്ളക്കടത്തുകാരുടെയും മറ്റും സഹായം സ്വീകരിക്കുന്നത്. 

മൂന്നാറില്‍ മന്ത്രി എം.എം മണിയുടെയും എം.എല്‍.എ രാജേന്ദ്രന്റെയും സഹായത്തോടെയാണ് പലരും സര്‍്ക്കാര്‍ ഭൂമി കയ്യേറുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുകയും ചെയ്ത ദേവികുളം സബ്കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടറാമിന്റെ കസേര മുഖ്യമന്ത്രി തെറിപ്പിച്ചു. ശ്രീറാമിനെതിരെ മോശം പരാമര്‍ശങ്ങളുമായി മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണ് വീട് വച്ചതെന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍്ക്കാരിന്റെ കാലത്ത് കണ്ടെത്തിയിരുന്നെന്നും എം.എല്‍.എയായത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും റവന്യൂമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

മൂന്നാറില്‍ വ്യാപകമായി ഭൂമി കയ്യേറുന്ന സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയെയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന തൃശൂര്‍ സ്വദേശിയേയും സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി എം.എം മണി സ്വീകരിച്ചത്. സര്‍ക്കാര്‍ തിരിച്ച് പിടിച്ച കയ്യേറ്റഭൂമിയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിന്റെ പേരിലാണ് സബ് കളക്ടറെ പുകച്ച് പുറത്ത് ചാടിച്ചത്. അതിനെ പ്രധാനപ്പെട്ട ക്രിസ്തീയ സഭകള്‍ പോലും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കുരിശ് പൊളിച്ചത് മതവികാരം വൃണപ്പെടുത്തിയെന്നും വിശ്വാസികളെ സര്‍്ക്കാരിനെതിരെ തിരിക്കാനുള്ള നീക്കമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞിരുന്നു. അത് എസ്. രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കയ്യേറ്റര്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു. തോമസ് ചാണ്ടിയുടെ കാര്യത്തിലും ആ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends