Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മൂന്ന് സെന്റ് ഭൂമിക്കായി രണ്ട് ലക്ഷം പേര്‍; പി.വി അന്‍വര്‍ എം.എല്‍.എ 188 ഏക്കര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നു, ഭൂ പരിധി നിയമം ലഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം

26 OCTOBER 2017 03:21 PM IST
മലയാളി വാര്‍ത്ത

കയറിക്കിടക്കാന്‍ ഭൂമിയില്ലാത്ത രണ്ട് ലക്ഷം പേര്‍ മൂന്ന് സെന്റ് ഭൂമിക്കായി സര്‍ക്കരിന് അപേക്ഷനല്‍കി കാത്തിരിക്കുമ്പോള്‍ സി.പി.എം എം.എല്‍.എ പി.വി അന്‍വര്‍ 188 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നെന്ന് രേഖകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന് എം.എല്‍.എ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചതുരശ്ര അടിയുടെ (സ്‌ക്വയര്‍ഫീറ്റ്) അടിസ്ഥാനത്തിലാണ് ഭൂമിയുടെ അളവ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്.അതിനാല്‍ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. സംസ്ഥാനത്ത് ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരാള്‍ക്ക് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാനാവില്ല. 

203 ഏക്കര്‍ കാര്‍ഷികേതര ഭൂമി തനിക്കുണ്ടെന്ന് എം.എല്‍.എ വ്യക്തമാക്കുന്നു. അനധികൃതമായി വാട്ടര്‍ തീം പാര്‍ക്ക് നടത്തുന്നത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നതോടെയാണ് പി.വി അന്‍വര്‍ എന്ന മുതലാളി എം.എല്‍.എ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. ഭൂ പരിഷ്‌കരണ നിയമപ്രകാരം അധികം വച്ചിരിക്കുന്ന 188 ഏക്കര്‍ ഭൂമി സര്‍ക്കാരിന് തിരിച്ച് പിടിക്കാം. കളക്ടര്‍ക്ക് ഇതിന് അധികാരമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഭൂമി കൈവശം വച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 20,000 പേരാണ് ഭൂരഹിതരായുള്ളത്. സംസ്ഥാനത്തെ ഭൂ രഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് പിണറായി വിജയന്‍ സര്‍്ക്കാര്‍ അധികാരത്തിലേറിയത്. 



നിയമപ്രകാരമുള്ള 203 ഏക്കറിന് പുറമേ ബിനാമി പേരിലും പി.വി അന്‍വര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ഇതെല്ലാം പാവങ്ങളെ ഭീഷണിപ്പെടുത്തി കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കിയതാണെന്നും പ്രദേശവാസിയായ മുരുകേശ് നരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയന്‍ ഭൂമാഫിയക്കാരായ മുതലാളിമാരെ സംരക്ഷിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആരോപിച്ചു. തോമസ് ചാണ്ടിക്കും പി.വി അന്‍വറിനും എതിരെ നിയമനടപടി സ്വീകരിക്കാത്തത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (59 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends