Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കാമുകിയുടെ ശല്യം സഹിക്കാനാകാതെ കാമുകന്‍ മുങ്ങിയപ്പോള്‍ കാമുകി വല വിരിച്ചതിങ്ങനെ 

30 OCTOBER 2017 01:40 PM IST
മലയാളി വാര്‍ത്ത

കാമുകിയുടെ ഓവറായുള്ള പെരുമാറ്റം കാമുകന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതെല്ലാം സഹിച്ചെങ്കിലും അവളുടെ ഫോണ്‍വിളി യുവാവിന് ശല്യമായി മാറി. അതോടെ യുവാവ് കടന്നു കളഞ്ഞു. അങ്ങനെ മുങ്ങിയ കാമുകനെ പൊക്കാന്‍ യുവതി നടത്തിയ കൂട്ടബലാത്സംഗ നാടകത്തില്‍ വലഞ്ഞത് പോലീസ്. പൂണെ കോണ്ഡ്‌വാ പോലീസിനെ വട്ടം കറക്കിയ കേസില്‍ കാമുകനെ കണ്ടെത്തിയ പോലീസ് പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ കേസെടുക്കാതെ ഇരുവരെയും വെറുതേ വിട്ടു. ചെയ്തു. ലത്തൂരുകാരായ കാമുകീകാമുകന്മാരാണ് പോലീസിനെ വട്ടം കറക്കിയത്. ഒക്‌ടോബര്‍ 27 ന് ഇരുവരും വിവാഹിതരായി. 

ലത്തൂരിലെ 27 കാരി കഥയിലെ നായിക. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇവര്‍ ഫോണ്‍ വിളിച്ചിട്ട് കാമുകന്‍ പ്രതികരിക്കാതെ വന്നതോടെയാണ് യുവതി കാമുകനും കൂട്ടുകാരും തന്നെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പോലീസില്‍ പരാതി നല്‍കിയത്. കാമുകനെ പിടികൂടിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ പോലീസ് ഇതോടെ നിയമനടപടികള്‍ക്കപ്പുറത്ത് മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കി രണ്ടു പേര്‍ക്കെതിരേയും കേസെടുക്കാതെ വെറുതെ വിടാന്‍ തയ്യാറായി. 

ലത്തൂരുകാരാണ് കാമുകനും കാമുകിയും. അടുത്തിടെയാണ് കാമുകന്‍ പണിയന്വേഷിച്ച് പൂനെയ്ക്ക് പോയത്. എന്നാല്‍ കാമുകി ഇയാളെ പിന്തുടരുക ആയിരുന്നു. ഒക്‌ടോബര്‍ 9 ന് ഇവര്‍ കാമുകനെ തേടി പൂനെയില്‍ എത്തിയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് കണ്ടെത്താന്‍ കാമുകനെതിരേ കൂട്ടബലാത്സംഗ പരാതി നല്‍കിയത്. തന്നെ കാമുകനും അയാളുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗം നടത്തുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് കേസെടുത്ത പോലീസ് കാമുകനായി തെരച്ചില്‍ ആരംഭിക്കുകയും ഒരാഴ്ച കൊണ്ട് കണ്ടു പിടിക്കുകയും ചെയ്തു.

ഇരുവരും പ്രണയികളാണെന്ന് തിരിച്ചറിഞ്ഞ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ അവര്‍ നിരന്തരം ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ വലഞ്ഞു പോയെന്നും പറഞ്ഞു. താന്‍ കാമുകി പൂനെയില്‍ എത്തിയ കാര്യം അറിഞ്ഞിരുന്നില്ലെന്നുഗ പറഞ്ഞു. പിന്നീട് യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പോലീസ് അവരേയും ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (24 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

Malayali Vartha Recommends