Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഞാന്‍ മോശക്കാരിയല്ല സാറേ...സരിതയ്‌ക്കെന്നും കേരളത്തെ ഞെട്ടിപ്പിക്കാനെ സമയമുള്ളൂ,എന്നും പുതിയ വെളിപ്പെടുത്തലുകള്‍, സോഷ്യല്‍ മീഡിയ ചോദിക്കുന്നു, ഇവള് എവിടെന്ന് വരുവാ...

15 NOVEMBER 2017 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍

മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

സരിതയ്ക്ക് എന്നും കേരളത്തെയും മലയാളികളെയും ഞെട്ടിപ്പിക്കാനെ സമയമുള്ളൂ. എന്നും വ്യാജ വെളിപ്പെടുത്തലുമായാണ് സരിതയുടെ വരവ്. സരിതയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങുന്നത് യുഡിഎഫിലെ നേതാക്കളും. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നിരവധി വെളിപ്പെടുത്തലുകളാണ് സരിത ഉന്നയിക്കുന്നത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ സ്വയം കുറ്റം സമ്മതിക്കുന്നതിനു തുല്യമാണെന്ന് കോസിലെ മുഖ്യപ്രതി കൂടിയായ സരിത ചൂണ്ടിക്കാട്ടി. രണ്ടു കേസുകളില്‍ ജാമ്യം എടുക്കുന്നതിനായി കൊട്ടാരക്കര കോടതിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സരിത. ഉമ്മന്‍ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിനു വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളമത്തിലാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. താന്‍ ബ്ലാക്‌മെയിലിനു വിധേയനായെന്ന ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ കുറ്റസമ്മതായമായി വേണം കാണേണ്ടതെന്ന് സരിത അഭിപ്രായപ്പെട്ടു.

നേരത്തേ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ താന്‍ ബ്ലാക്‌മെയിലിങിനു വിധേയനായിട്ടുണ്ടെന്ന് പറയുന്നത് ഭൂഷണമല്ല. അദ്ദേഹം സ്വയം തരം താഴുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും സരിത കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തേ വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാളുടെ പേര് അദ്ദേഹം പുറത്തുപറഞ്ഞിരുന്നില്ല.


നേരത്തേ പുറത്തുവന്നിട്ടുള്ള കചത്തുകള്‍ താന്‍ തന്നെ എഴുതിയതാണെന്നു സരിത ആവര്‍ത്തിച്ചു. എഴുതായും വായിക്കാനുമറിയുന്ന വ്യക്കതിയാണ് താന്‍. കത്തില്‍ പേപ്പറിന്റെ ഇരുവശങ്ങളിലും എഴുതിയിട്ടുണ്ട്. 25 പുറമുള്ള കത്ത് സോളാര്‍ കമ്മീഷന്‍ തന്നെ നേരത്തേ പരിഗണിച്ചതാണെന്നും സരിത വ്യക്തമാക്കി. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകള്‍ എഴുതിയത്. 2013ലാണ് രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമടക്കം തന്നെ പീഡിപ്പിച്ചന്ന് ആരോപിച്ച് സരിത ആദ്യം കത്തെഴുതിയത്. പിന്നീട് ഈ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് ഇവര്‍ രണ്ടു കത്തുകള്‍ കൂടി എഴുതിയിരുന്നു.

വഞ്ചകിയും വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടയാളുമായ അവരെ വിശ്വസിക്കരുതെന്ന ആഹ്വാനത്തോടെ സോളാര്‍ വിവാദത്തിന്റെ തുടക്ക കാലത്ത് സരിതയുടേതായി ചില മാധ്യമങ്ങള്‍ നടത്തിയ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകളായ കഥകള്‍ ചികഞ്ഞെടുത്താണ് പ്രചരണം. സ്വന്തം ഭര്‍ത്താവിനെ വഞ്ചിച്ച വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട ഇരുപതു വര്‍ഷമായി നിരവധി പേരില്‍ നിന്നും വന്‍തുക തട്ടിയെടുത്ത നന്ദിനി നായര്‍, ലക്ഷ്മിനായര്‍, സരിതാ നായര്‍ എന്ന് പല പേരുകളിലും അറിയപ്പെടുന്ന വാക്ചാതുരിയും സൗന്ദര്യവും മുതലാക്കിയ തട്ടിപ്പുകാരിയെന്നാണ് കോണ്‍ഗ്രസ് പ്രചരണം.

സരിതയെ മോശക്കാരി എന്ന നിലയില്‍ പ്രചരിപ്പിക്കാന്‍ ഒരു പഴയ മാസികയില്‍ അവരുടെ പേരില്‍ വന്ന കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടാണ് ആയുധമാക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷമായി തട്ടിപ്പ് ആയുധമാക്കിയ സുന്ദരിയാണ് സരിതയെന്നും പറയുന്നു. 1997 ഡിസംബര്‍ 13 ന് നിയമപരമായി വിവാഹം കഴിച്ച ആറന്മുള സ്വദേശിയാണ് തട്ടിപ്പില്‍ സരിതയുടെ ആദ്യ ഇരയെന്ന് പറയുന്നു. പ്രവാസിയായ ഇയാളുടെ പണമെല്ലാം ധൂര്‍ത്തടിച്ച ശേഷം ഇവര്‍ക്ക് പിറന്ന ആദ്യ കുട്ടി മറ്റൊരാളുടെതാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ആദ്യം ഞെട്ടിച്ച സരിത അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി ആയുധമാക്കി. കുഞ്ഞിനെ കൊന്ന് ഭര്‍ത്തൃവീട്ടുകാരുടെ തലയില്‍ കുറ്റം കെട്ടിവെയ്ക്കുമെന്നാണ് ഭീഷണി മുഴക്കിയത്.

പിന്നീട് കേരളാ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോഴഞ്ചേരി ബ്രാഞ്ചില്‍ ജോലി ചെയ്യുകയും അവിടുത്തെ എംഡിയെ കബളിപ്പിച്ച് മാനേജരാകുകയും ലക്ഷങ്ങള്‍ തട്ടിയെടുത്ത മുങ്ങുകയും ചെയ്തു. ഇതിനിടയില്‍ ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്നതോടെ തട്ടിപ്പിന് കൂടുതല്‍ മുഖങ്ങള്‍ ഉണ്ടാകുകയും ചെയ്തു. വിവാഹിതനായ ബിജുവുമായുള്ള കൂട്ടു ജീവിതം കുമാരപുരത്തുള്ള ഫഌറ്റിലായിരുന്നു. പന്തളത്തെ നക്ഷത്ര വേശ്യാലയത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായ ആളാണ് തന്റെ കൂടെ ജീവിക്കുന്നതെന്ന ബിജു അറിഞ്ഞിരുന്നു. ഇതിനിടയിലാണ് കവടിയാറില്‍ ബിജു എംഡിയായും സരിത അഡ്മിനിസ്‌ട്രേറ്ററായുമുള്ള 15,000 രൂപ വാടകയ്ക്ക് എടുത്ത ഓഫീസില്‍ ക്രെഡിറ്റ് ഫിനാന്‍സ് എന്ന തട്ടിപ്പ് ധനകാര്യ സ്ഥാപനം തുടങ്ങിയത്.

ആറു മാസത്തിനുള്ളില്‍ ഇത് അടച്ചുപൂട്ടുമ്പോള്‍ അനേകം ചെറുപ്പക്കാര്‍ ജോലിക്കാരായി ഉണ്ടായിരുന്നു. പത്ത് ലക്ഷത്തോളം തട്ടിയെടുത്തെന്നായിരുന്നു പരാതി ഉയര്‍ന്നത്. ക്രെഡിറ്റ്കാര്‍ഡ്, ഹോംലോണ്‍, പ്രൊജക്ട് ലോണ്‍ എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്നും അഡ്വാന്‍സായി ലക്ഷങ്ങള്‍ സരിത നന്ദിനി നായരെന്ന വ്യാജപ്പേരില്‍ ഒപ്പിട്ടു വാങ്ങിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വരെ സരിത വലയിലാക്കിയിരുന്നു. പിന്നീട് സരിതയും ബിജുവും സെക്രട്ടേറിയേറ്റിന് സമീപത്തെ നവരത്‌ന ഹോട്ടലിലേക്ക് താമസം മാറ്റുകയും കന്റോണ്‍മെന്റ് എസ്‌ഐ സരിതയെ വ്യഭിചാരകുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (5 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (20 minutes ago)

54 വാള്യം ! 15000 പേജ് !  (23 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (29 minutes ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (31 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (40 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (52 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (55 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (1 hour ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (1 hour ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (2 hours ago)

Malayali Vartha Recommends