Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

രാജികൊണ്ടും തീരില്ല; തോമസ്ചാണ്ടിക്ക് കുരുക്കിന്മേൽ കുരുക്ക്, മന്ത്രി കസേര മാത്രമല്ല, എം എൽ എ സ്ഥാനവും തെറിക്കും

17 NOVEMBER 2017 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്ന പരാതിയിൽ വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്.പി എം. ജോൺസൺ ജോസഫിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 30 ദിവസത്തിനകം അന്വേഷണറിപ്പോർട്ട് കോടതിയിലെത്തും. ചാണ്ടിയുടെ മൊഴിയെടുക്കുന്നതാണ് വിജിലൻസിന്റെ അടുത്ത നടപടി. ലേക് പാലസ് റിസോർട്ടിനു മുന്നിലെ പാർക്കിംഗ് സ്ഥലവും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോഡും നിലം നികത്തിയുണ്ടാക്കിയതാണെന്ന് തെളിയിക്കുന്ന രേഖകൾ വിജിലൻസിന് കിട്ടിയിട്ടുണ്ട്.

മന്ത്രിക്കസേരയിൽ നിന്നുള്ള രാജിയിൽ തീരുന്നതല്ല തോമസ്ചാണ്ടിക്കെതിരായ കുരുക്ക്. മാർത്താണ്ഡം കായൽ കൈയേറ്റം മാത്രമല്ല, എം.എൽ.എ സ്ഥാനത്തു നിന്നു വരെ അയോഗ്യത കല്പിച്ചേക്കാവുന്ന പരാതികളാണ് ചാണ്ടിക്കെതിരെയുള്ളത്.

മാത്തൂർ ദേവസ്വത്തിന്റെ 34.68 ഏക്കർ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയുമായി ചാണ്ടിക്കും കുടുംബാംഗങ്ങൾക്കുമെതിരെ മാത്തൂർ കുടംബാംഗം രാമങ്കരി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദേവസ്വം ഭൂമി കൈയേറ്റം ലാൻഡ് ബോർഡ് സെക്രട്ടറിയും അന്വേഷിക്കുന്നുണ്ട്. മാർത്താണ്ഡം കായലിൽ അനുമതിയില്ലാതെ നിർമ്മാണം നടത്തിയെന്ന പരാതിയിൽ, സർക്കാർ ഭൂമിയിൽ നിക്ഷേപിച്ച മണ്ണു നീക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി നൽകിയ കത്ത് കളക്ടറുടെ പരിഗണനയിലാണ്.

കായൽ നികത്തി റോഡുണ്ടാക്കാൻ ആസ്തിവികസന ഫണ്ട് അനുവദിച്ച മുൻ ജനപ്രതിനിധികളും മുൻ കളക്ടർമാരും വിജിലൻസ് കുരുക്കിലാണ്. രേഖകൾ കൃത്യമല്ലെങ്കിൽ ചാണ്ടിയുടെ റിസോർട്ടിലെ 34 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ആലപ്പുഴ നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്. ചാണ്ടിയുടെ മകളും സഹോദരി ലീലാമ്മാ ഈശോയും വിവിധ പരാതികളിൽ കക്ഷികളാണ്. സ്വത്തു മറച്ചുവച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപമാണ് മറ്റൊന്ന്. ലേക് പാലസ് റിസോർട്ടിനെക്കുറിച്ച് സത്യവാങ്മൂലത്തിൽ പരാമർശമില്ല. റിസോർട്ടിൽ തനിക്ക് 150 കോടി മുതൽമുടക്കുണ്ടെന്ന് ചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. വ്യാപാരസമുച്ചയം ഇല്ലെന്നാണ് സത്യവാങ്മൂലമെങ്കിലും റിസോർട്ടിലെ 13 കെട്ടിടങ്ങളിൽ ചാണ്ടിക്ക് ഉടമസ്ഥാവകാശമുണ്ടെന്നാണ് രേഖകൾ.

92 കോടിയുടെ സ്വത്തുണ്ടെന്നാണ് ചാണ്ടി സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇതിൽ അപാകതയുണ്ടെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയിട്ടുണ്ട്. മന്ത്രിയായ ശേഷവും ചാണ്ടിക്ക് വിദേശത്തെ തൊഴിൽ വിസയുണ്ടെന്നും അടുത്തിടെ ഈ വിസയുപയോഗിച്ച് കുവൈറ്റിൽ പൊയെന്നും വിസയും താമസരേഖകളും പുതുക്കാൻ അപേക്ഷ നൽകിയിരിക്കയാണെന്നുമുള്ള പരാതി വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്. ഭൂ സംരക്ഷണ നിയമപ്രകാരം മൂന്നു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തോമസ്ചാണ്ടി ചെയ്തതെന്ന് ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (32 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (41 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends