Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

രാജി അറിഞ്ഞ ശേഷം സി.പി.ഐ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് കയ്യടി നേടാന്‍, കല്ലേറ് മറ്റുള്ളവര്‍ക്കെന്ന് കരുതുന്നത് ശരിയല്ല കോടിയേരി നയംവ്യക്തമാക്കുന്നു

16 NOVEMBER 2017 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹഌദിക്കാന്‍ സഹായകമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നണിനേതൃത്വത്തെയോ, മുഖ്യമന്ത്രിയെയോ നേരിട്ടറിയിക്കാതെയാണ് മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ചത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചര്‍ച്ച നടത്തുമായിരുന്നു. അങ്ങനെയെങ്കില്‍ രാഷട്രീയ തീരുമാനത്തിന് അവസരം ലഭിക്കുമായിരുന്നു. മന്ത്രിസഭാ യോഗം മാറ്റിവയ്ക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടില്ല. മാറിനിന്നത് അപക്വമായ നിലപാടാണ്. ഏതാനും സമയത്തിനുള്ളില്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് അറിഞ്ഞിട്ടും അതിന്റെ ഖ്യാതി തങ്ങള്‍ സ്വീകരിച്ച നടപടികൊണ്ടാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. കയ്യടികളെല്ലാം തങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ക്കും എന്ന നിലപാട് മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.സോളാറില്‍ മുഖംവികൃതമായ യു.ഡി.എഫിന് ശക്തിപകരുന്ന നിലപാടാണിതെന്നും കോടിയേരി വിമര്‍ശിച്ചു. മുന്നണി പൊളിക്കാന്‍ സി.പി.ഐ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ തന്നെ വന്ന് കാണണമെന്ന് തോമസ് ചാണ്ടിയോടും എന്‍.സി.പി പ്രസിഡന്റിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍.സി.പി നേതൃയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്ന അവര്‍ നാളെ രാവിലെ വരാമെന്ന് അറിയിച്ചു. അങ്ങനെയെങ്കില്‍ മന്ത്രിസഭായോഗത്തിന് മുമ്പ് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിക്ക് പോകാനിരുന്നു തോമസ ്ചാണ്ടി മുഖ്യമന്ത്രിയെ കാണാനെത്തി. രാജിയല്ലാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ച ശേഷം 10.30ന് വിവരം അറിയിക്കാമെന്ന് എന്‍.സി.പി അറിയിച്ചു. രാജി ഉറപ്പിച്ചാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. അപ്പോഴാണ് ചാണ്ടിയുള്ളത് കൊണ്ട് മാറി നില്‍ക്കുകയാണെന്ന് സി.പി.ഐ മന്ത്രിമാര്‍ അറിയിച്ചത്. 

തോമസ് ചാണ്ടി മന്ത്രിയായ ശേഷം ഉണ്ടായ പ്രശ്‌നങ്ങളല്ല ഉയര്‍ന്ന് വന്നത്. മുമ്പ് നടത്തിയ ചില നടപടികളുടെ ഭാഗമായ വിഷയങ്ങളാണ്. അത് പരിശോധിച്ച് നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരുകയായിരുന്നു. തെറ്റായ നടപടികളും നിയമലംഘനങ്ങളും എല്‍.ഡി.എഫ് അംഗീകരിക്കില്ല. യു.ഡി.എഫുകാര്‍ സമീപിച്ചത് കൊണ്ടല്ല സി.പി.ഐ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നത്. അവര്‍ സ്വീകരിച്ച വഴി ഇതല്ല. ഏത് പ്രശ്‌നവും ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉപാധികള്‍ ഇല്ല. അവരുടെ പാര്‍ട്ടിക്ക് ചില നിലപാടുകളുണ്ടാകും. ഘടകക്ഷികളുടെ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ല. തല്‍ക്കാലം മുഖ്യമന്ത്രി ആ വകുപ്പ് നോക്കും. എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ ജാഗ്രതവേണമെന്നും കോടിയേരി പറഞ്ഞു. 

സാധാരണ ഘടകക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ മുന്നണി ചര്‍ച്ച നടത്തുകയോ പാര്‍ട്ടികള്‍ തമ്മില്‍ ഉഭയകക്ഷി നടത്തുകയോ ആണ് എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തുടര്‍ന്ന് വന്നിരുന്നത്. ഇത് പ്രകാരം നവംബര്‍ 12ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതാണ്. നയപരമായ യോജിപ്പും ഐക്യവും എല്‍.ഡി.എഫിനുണ്ടെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (31 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (40 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends