Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ചിറ്റയതിനെതിരെ ജാത്യാധിക്ഷേപം നടത്തിയ മനോജ് ചരളേലിന് സ്ഥാനം നൽകാൻ കാനത്തിന്റെ രഹസ്യ നീക്കം.

18 NOVEMBER 2017 10:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

'ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന്' ചിറ്റയം ഗോപകുമാർ എം.എൽ.എക്കെതിരെ സ്വകാര്യ ഫോൺ സംഭാഷണത്തിൽ ജാത്യാധിക്ഷേപം നടത്തിയതിന് നടപടി നേരിട്ട സി പി ഐ മുൻ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മനോജ് ചരളേലിനെ പാർട്ടിയിൽ സ്ഥാനം നൽകാൻ നീക്കം. രണ്ടു മാസം മുമ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത യോഗത്തിൽ മനോജിനെ ജില്ലാ കമ്മറ്റിയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു.കാനത്തിന്റെ അടുപ്പക്കാരനായ മനോജിനെ തിരിച്ചെടുക്കാൻ ചെങ്ങറ സുരേന്ദ്രൻ എക്സ്.എം.പിയാണ് ജില്ലയിൽ ചരടുവലിച്ചത്. ഇന്ന് ആരംഭിച്ച റാന്നി മണ്ഡലം സമ്മേളനത്തിൽ വേദിയിൽ മനോജ് എത്തി.നാളെ മനോജിനെ സെക്രട്ടറിയാക്കാൻ കാനം പക്ഷം തീരുമാനിച്ചിട്ടുണ്ട്. മനോജ് ചരളേലിന്റെ ചിറ്റയത്തിനെതിരായ ജാത്യാധിക്ഷേപത്തിൽ വലിയ പ്രതിഷേധം പാർട്ടിയിൽ ഉണ്ടായിരുന്നു. കെ.പി.എം.എസ്, സി.എസ്.ഡി.എസ് സംഘടനകൾ പത്തനംതിട്ട സി പി ഐ ജില്ലാ കമ്മറ്റി ആഫീസിലേക്ക് വൻ മാർച്ചും നടത്തിയിരുന്നു.

ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് പറയുന്ന അസി. സെക്രട്ടറി മനോജ് ചരളേൽ ചിറ്റയം ഗോപകുമാർ ഉള്ള അടൂരിലേക്ക് വരുന്നതിൽ തനിക്ക് തീരെ താൽപര്യമില്ലെന്നും പറയുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രതിശ്രുത വധുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായത്. സിപിഐയുടെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയായ പികെ വാസുദേവൻനായരുടെ അനന്തരവളുടെ മകൻ കൂടിയാണ് മനോജ് എന്ന് പറയുമ്പോഴാണ് അധിക്ഷേപത്തിന്റെ ഗൗരവം വർധിക്കുന്നത്.

മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിയുടെ സഹോദരിയുമായി ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താൻ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവർ ഈ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം ഇന്നലെ രാവിലെ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാൽ എന്നയാളാണ് ഈ സംഭാഷണം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

ഈ അധിക്ഷേപത്തിലൂടെ സിപിഐ ജില്ലാ അസി. സെക്രട്ടറിയായിരുന്ന മനോജ് ചരളേലിന് നഷ്ടമായത് ഉറപ്പാക്കിയ ദേവസ്വം ബോർഡ് അംഗത്വമാണ്. ഉടൻ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവു വരുന്ന അംഗത്വം സിപിഐക്കാരനെന്ന നിലയിൽ മനോജ് ചരളേലിന് ഉറപ്പാക്കിയിരുന്നതാണ്.

എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പദം വരെയെത്തിയിട്ടുള്ള മനോജ് ചരളേൽ വിവാദം ഉണ്ടാകുന്നതിന് മുൻപു വരെ പാർട്ടിയിലെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു. ഇപ്പോഴത്തെ കൃഷി മന്ത്രി വി എസ് സുനിൽകുമാർ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ആ ടീമിലുൾപ്പെടാൻ മനോജിന് തുണയായത് മുന്മുഖ്യമന്ത്രി പികെ വാസുദേവൻ നായരുടെ ലേബലായിരുന്നു. പികെവിയുടെ അനന്തരവളുടെ മകനെന്ന പരിഗണന മനോജിനും പാർട്ടി എന്നും നൽകിപ്പോന്നിരുന്നു. ഇതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മനോജിനെ പരിഗണിച്ചത്.  ചിറ്റയത്തിന്റെ പരാതി ഇല്ലാതെ തന്നെയാണ് പാർട്ടി ഇപ്പോൾ നടപടിയുമായി മുന്നോട്ടു പോകുന്നത്.

പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം മനസു കൊണ്ട് മനോജ് ചരളേലിന് ഒപ്പമാണ്. പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്ന വിഭാഗയീയത തന്നെയാണ് ഇതിനു കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിന്റെ കോട്ടയാക്കിയിരുന്ന മണ്ഡലത്തിൽ യാതൊരു വിജയപ്രതീക്ഷയുമില്ലാതെയാണ് 2010 ൽ കൊട്ടാരക്കരയിൽ നിന്നും ചിറ്റയം മത്സരിക്കാനെത്തിയത്. കോൺഗ്രസിന് എത്ര വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ഇവിടെ ചിറ്റയം പന്തളം സുധാകരനെ അട്ടിമറിച്ച് വിജയക്കൊടി പാറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (18 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (39 minutes ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (1 hour ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (7 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (8 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (9 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (10 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (11 hours ago)

Malayali Vartha Recommends