Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

പത്ത് ദിവസത്തിനകം മന്ത്രിക്കസേരയിലെത്തണമെന്ന് ചാണ്ടിക്ക് വാശി, ഗോപാൽ സുബ്രഹ്മണ്യത്തെ ഇറക്കും

19 NOVEMBER 2017 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കോഴിക്കോട് 40 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത, കനത്ത ചൂട് തുടരുന്നു

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു

സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 നാൾ മാത്രം... മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്

പത്ത് ദിവസത്തിനകം തിരികെ മന്ത്രിയാകണമെന്നും അതിന് എത്ര കോടികൾ വേണമെങ്കിലും ചെലവഴിക്കാമെന്നും മുൻ മന്ത്രി തോമസ് ചാണ്ടി. കോടികൾ ചെലവിട്ട് ഇന്ത്യയിലെ എണ്ണപ്പെട്ട അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തെ ഇറക്കി സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്താനാണ് ചാണ്ടിയുടെ തീരുമാനം. ഹൈക്കോടതി പരാമർശങ്ങൾ നീക്കി കിട്ടിയാൽ തോമസ് ചാണ്ടി മന്ത്രിയാകണമെന്ന് ആവശ്യപ്പെടും. അതിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചില്ലെങ്കിൽ തോമസ് ചാണ്ടിയുടെ സ്വഭാവം മാറും.

കേരള ഹൈക്കോടതിയിൽ വിവേക് തൻഖയെ കേസ് ഏൽപ്പിച്ചത് മണ്ടത്തരമായെന്നാണ് ചാണ്ടിയുടെ കണക്കുകൂട്ടൽ. അതിനിടെ തൻഖ പിൻമാറിയത് കോൺഗ്രസ് ഇടപെടൽ കാരണമാണെന്നും വാർത്തകളുണ്ട്. എന്നാൽ കേരളത്തിൽ തോറ്റതോടെ തൻഖയെ ഒഴിവാക്കാൻ ചാണ്ടി തീരുമാനിച്ചിരുന്നു.

ഹൈക്കോടതിയിലെ പ്രതികൂല പരാമർശങ്ങൾ കാരണമാണ് താൻ രാജിവച്ചതെന്ന് തോമസ് ചാണ്ടി ആവർത്തിക്കുന്നത് തിരികെ മന്ത്രിയാകാൻ വേണ്ടിയാണ്. ഇക്കാര്യം മുഖ്യമന്ത്രിയും പാർട്ടിയും സമ്മതിച്ചിട്ടുണ്ട്. സി പി ഐ യെ സമവായത്തിലെടുക്കാൻ തോമസ് ചാണ്ടി ഡൽഹിയിൽ ഓപ്പറേഷൻ തുടങ്ങി കഴിഞ്ഞു. സി പി ഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി സമവായ വഴിയിലെത്തിയത് ഇതിന്റെ ഭാഗമാണ്.

സി പി എമ്മും സിപിഐയും തമ്മിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി യുമായി അഭിപ്രായ ഭിന്നത പാടില്ലെന്നും സുധാകർ റെഡ്ഡി കാനം രാജേന്ദ്രന് നിർദ്ദേശം നൽകിക്കഴിഞ്ഞു. അതായത് കോടതിയിൽ നിന്നും അനുകൂല സാഹചര്യമുണ്ടായാൽ തോമസ് ചാണ്ടിയെ പരിഗണിക്കേണ്ടി വരും.

ചില അഭിഭാഷകർ കോടതിയിലെത്തുന്നത് തന്നെ ശുഭോദർക്കമായ സംഗതിയാണ്. ഗോപാൽ സുബ്രഹ്മണ്യം സുപ്രീം കോടതിയിൽ ജഡ്ജിയാകാൻ പരിഗണിക്കപ്പെട്ട വ്യക്തിയാണ്. ചാണ്ടിയുടെ കേസ് ഗോപാൽ സുബഹ്മണ്യത്തിന്റെ പരിഗണനക്ക് വന്നപ്പോൾ തന്നെ ജയിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായാണ് ചാണ്ടിയുടെ സുഹൃത്തുക്കൾ പറയുന്നത്. തനിക്ക് സംഭവിച്ചത് അഭിമാന ക്ഷതമാണെന്നാണ് ചാണ്ടിയുടെ കണക്ക് കൂട്ടൽ. അതിന് എന്തു വില കൊടുക്കും മടങ്ങി വരണം.

കേസ് ആദ്യം തീർക്കുന്നവർക്ക് മടങ്ങിയെത്താമെന്ന സി പി എം തീരുമാനം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാധാരണ ഗതിയിൽ കോടതി വാക്കാൽ നടത്തുന്ന പരാമർശങ്ങൾ ഉത്തരവിൽ ഉണ്ടാകാറില്ല. അങ്ങനെയുണ്ടായാൽ തന്നെ അത് സുപ്രീം കോടതിയിൽ നിന്നും നീക്കി കിട്ടാൻ എളുപ്പവുമാണ്. ഇതാണ് ചാണ്ടിയുടെ ഉന്നം. മുൻ സോളിസിറ്റർ ജനറലാണ് ഗോപാൽ സുബ്രഹ്മണ്യം. ഒരു കേസിൽ പിടിച്ചാൽ അതിൽ വിജയം കാണാൻ അദ്ദേഹത്തിനറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (21 minutes ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (47 minutes ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (1 hour ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (1 hour ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (2 hours ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (2 hours ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (2 hours ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (3 hours ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (3 hours ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (8 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (8 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (8 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (8 hours ago)

Malayali Vartha Recommends