Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഇനി സി പി ഐ തോളിലിരുന്നു ചെവി കടിക്കേണ്ടെന്നു വല്യേട്ടൻ; ചുരുട്ടിക്കൂട്ടി കൂടെ നിർത്തും; ആനത്തലയുടെ വിരട്ടലിൽ സി പി ഐ ചുരുളുമോ? പാളയത്തിൽ പടയുമായി ഇസ്മായിൽ

19 NOVEMBER 2017 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നാണംകെടുത്തിയ സിപിഐയെ ഒതുക്കാന്‍ സിപിഎം. പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ സിപിഐയെ നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന സിപിഎം-സിപിഐ ഭിന്നിപ്പ് പരസ്യമായ വാക്‌പോരിലേയ്ക്ക് നീങ്ങുന്നു.

സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ ഏതു മുന്നണിക്കൊപ്പമായിരിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.

സിപിഐ ചാമ്പ്യന്‍മാര്‍ ചമയുന്നു. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നത്. വലിയ വായില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന സിപിഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനും മോശമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നതായും ആനത്തലവട്ടം ആരോപിച്ചു. സോളാര്‍ സമരം ഒത്തുകളി സമരമാണെന്നായിരുന്നു സിപിഐയുടെ ആരോപണം.

കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിപിഐ എന്തു പറയുന്നെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു. സി പി ഐ യുടെ വായടപ്പിക്കുന്ന മറുപടി ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെ. ഇരു മുന്നണികളിലെ നേതാക്കള്‍ തമ്മില്‍ നടക്കുന്ന വാക് യുദ്ധത്തിനു പിന്നാലെ മൂന്നാറില്‍ സി.പി.എം പിന്തുണയോടെ നടത്തുന്ന ഹര്‍ത്താലിനെതിരെ സി.പി.ഐ രംഗത്തെത്തിയിരുന്നു. മന്ത്രിസഭായോഗ ബഹിഷ്‌കരണം സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും സിപിഐയുടെ നടപടിയോട് ആ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്നൂം സിപിഎം പ്രചരിപ്പിക്കും.

അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടാന്‍ പലവഴികളും തേടുമ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ സിപിഎമ്മില്‍ നിന്നകലുന്നു. ഇവര്‍ സിപിഐയിലേക്കു പോകുമോയെന്ന ഭയവും സിപിഎമ്മിനുണ്ട്. പുതിയ ആളുകള്‍ വരുന്നതിലും എളുപ്പം സിപിഎം നിലപാടുകളില്‍ അതൃപ്തിയുള്ള കമ്മ്യൂണിസ്റ്റുകളെ ഒപ്പം ചേര്‍ക്കുകയാണെന്ന വിലയിരുത്തലിലാണ് സിപിഐ. അതിനാല്‍, ചാണ്ടി വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടന്നും അവര്‍ നിലപാടെടുത്തു. ഇസ്മായിലിന്റെ വേറിട്ട ശബ്ദം അവഗണിക്കും. അദ്ദേഹത്തോട് വിശദീകരണം തേടും. ബുധനാഴ്ചത്തെ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഇതിനിടയിൽ സി.പി.ഐയെ ഇടുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍. പേരൂര്‍ക്കടയിലും വട്ടിയൂര്‍ കാവിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സി.പി.ഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചെന്ന് പോസ്റ്ററില്‍ പറയുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടു നിന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമാവുന്നതിനിടെയാണ് സംഭവം. സിപിഐയെ പൊതുവേദിയില്‍ അടച്ചാക്ഷേപിച്ചാണ് വിട്ടുവീഴ്ചയില്ലെന്നു സിപിഎം പ്രഖ്യാപിച്ചത്.

അതേസമയം, കൂടുതല്‍ പ്രതികരിച്ച് രാഷ്ട്രീയ നേട്ടം കളയാനും സിപിഐ ആഗ്രഹിക്കുന്നില്ല. എന്നാല്‍, തങ്ങളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി അമിതാധികാരം പ്രയോഗിക്കുന്നത് തടയാനാണ് ശ്രമം. ഇത് നീങ്ങുന്നത് സിപിഎം-സിപിഐ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (31 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (40 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends