Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഓഖി.. മത്സ്യതൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി നമ്മളെന്ന് ഫിഷറീസ് വിദഗ്ദ്ധ ലിസ്ബ യേശുദാസ്

14 DECEMBER 2017 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

മത്സ്യതൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് ഓഖി ചുഴലികാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം കൂടാൻ കാരണമെന്ന് പ്രമുഖ ഫിഷറീസ് വിദഗ്ദ്ധ ലിസ്ബ യേശുദാസ്. ന്യൂയോർക്കിൽ നടന്ന ലോക സമുദ്ര ഉച്ചകോടിയിൽ കടലിനെ കുറിച്ച് സംസാരിച്ച ആദ്യ മലയാളി വനിതയാണ് ലിസ്ബ യേശുദാസ്. കാടിനെയും മലയെയും കുറിച്ച് മാത്രം ചിന്തിക്കുകയും കടലിനെ അവഗണിക്കുകയും ചെയ്താൽ പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്ന് തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ അധ്യാപികയായ ലിസ്ബ പറഞ്ഞു.

ആഗോള താപനത്തിന്റെ ഫലമായുണ്ടാകുന്ന കാർബൺ റിലീസ് ഏറ്റവുമധികം ഏറ്റുവാങ്ങുന്നത് കടലാണ്. കടലിൽ ധാരാളം പ്ലവഗങ്ങളുണ്ട്. അവ കടൽ സമ്പത്താണ്. കരയിൽ വൃക്ഷങ്ങൾ നശിപ്പിക്കരുതെന്ന് പറയുന്നതുപോലെയാണ് കടലിൽ പ്ലവഗങ്ങൾ നശിപ്പിക്കരുതെന്ന് പറയുന്നത്. കടലിൽ കാർബൺ അളവ് കൂടുമ്പോൾ കടൽ ചുടാകും. ഇത് തെർമൽ എക്സ്പാൻഷന് കാരണമാകും. കാർബൺ റിലീസിൽ നിയന്ത്രണം വേണമെന്നത് സമുദ്ര ഉച്ചക്കോടിയിലെ ഒരു പ്രധാന ആവശ്യമായിരുന്നു. എന്നാൽ ഒരു നിയന്ത്രണവും ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ലെന്ന് ലിസ്ബ പറയുന്നു.

ലിസ്ബയുടെ അച്ഛനും മുത്തഛനും മത്സ്യത്തൊഴിലാളികളായിരുന്നു. കടൽത്തീരമായ പുല്ലുവിളയിലാണ് ജനനം. തീരദേശ ഭാഷയെ കുറിച്ചായിരുന്നു എംഫിൽ. ഇക്കഴിഞ്ഞ ജൂൺ 5 മുതൽ 9 വരെ ന്യൂയോർക്കിൽ നടന്ന വേൾഡ് ഓഷ്യൻ കോൺഫറൻസിൽ 193 രാജ്യങ്ങളിലെ പ്രതിനിധികൾക്കൊപ്പമാണ് ലിസ്ബ പങ്കെടുത്തത്.

പുലിമുട്ടുകൾ മുതലായ അശാസ്ത്രീയ നിർമ്മിതികൾ നിർമ്മിച്ച ശേഷമാണ് തീരങ്ങൾ കടലെടുക്കാൻ തുടങ്ങിയതെന്ന് ലിസ്ബ പറഞ്ഞു. തീരം പോകുന്നതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. കര മാലിന്യം കടലിലേക്ക് ഒഴുക്കി വിടണമെന്ന് പറയുന്നവർ വരെ ഇവിടെയുണ്ട്. എന്നാൽ തീരത്തിന്റെ കാര്യം ആരും ഗൗരവമായി എടുക്കുന്നില്ല.പുലിമുട്ടികളുടെ തെക്കോട്ട് തീരമുണ്ട്. എന്നാൽ വടക്കോട്ട് തീരിമില്ലാതായി.

കടലിന്റെ സ്വഭാവം പഠിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്തരം ദുർവിധികൾക്ക് കാരണമെന്ന് ലിസ്ബ പറഞ്ഞു. കടലിൽ എന്ത് ചെയ്യുമ്പോഴും മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കേൾക്കണം. വിഴിഞ്ഞം തുറമുഖം ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കടലിൽ ചൂട് കൂടിയതോടെ പി.എച്ച്. ലവൽ താഴ്ന്നു. അടുത്തിടെ അണ്ടർ ഗ്രൗണ്ട് ചിത്രം എടുത്തപ്പോൾ കടലിനടിയിൽ ബ്ലീച്ചിംഗ് സംഭവിച്ചതായി കണ്ടെത്തി. ഇങ്ങനെ വന്നാൽ ജീവികൾ നശിക്കും. ആഴക്കടൽ പഠനം കേരളത്തിൽ നടക്കുന്നില്ല.

കടൽ അറിയുന്നവരല്ല ചുഴലിയുടെ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്ന് ലിസ്ബ പറഞ്ഞു. വരുത്തർക്ക് കടൽ അറിയില്ല. കടലിന്റെ പ്രശ്നം അറിയില്ല. കടലിന്റെ ദിശ അറിയില്ല. നോട്ടിക്കൽ മൈലിനെ കുറിച്ചറിയില്ല. കാറ്റ് എങ്ങനെ വീശുമെന്നറിയില്ല. അതിന് കടലിന്റെ അറിവുകൾ ഡോക്യുമെന്റ് ചെയ്യണം. അഞ്ച് ദിവസവും തിരച്ചിൽ നടത്തിയിട്ടും ആരെയും കിട്ടാത്തത് അതുകൊണ്ടാണ്.

മത്സ്യതൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരുന്നെങ്കിൽ കൂടുതൽ ആളുകളെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നെന്ന് ലിസ്ബ യേശുദാസ് പറഞ്ഞു. മത്സ്യതൊഴിലാളികളുടെ ഭാഷ അറിയുന്നവർക്ക് മാത്രമേ അവരുമായി സംവദിക്കാൻ കഴിയൂ. മത്സ്യതൊഴിലാളികളുടെ ഭാഷ രക്ഷാപ്രവർത്തകർക്ക് മനസിലാവില്ല. കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ വന്ന ശേഷമാണ് രക്ഷാപ്രവർത്തനത്തിന് മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (31 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (40 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends