Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഇന്നത്തെ കക്ഷിരാഷ്ട്രീയ കുടിലതന്ത്രങ്ങളില്‍പ്പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോട് പുച്ഛമാണ്...  

15 DECEMBER 2017 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

കൂട്ടുകാർക്ക് വാട്സാപ്പിലൂടെ ആത്മഹത്യക്കുറിപ്പ് അയച്ചശേഷം ബാങ്ക് ട്രേഡ് യൂണിയന്‍ മുന്‍ നേതാവ് വി. പ്രേമചന്ദ്ര കമ്മത്ത് (വി.പി. കമ്മത്ത് - 67) ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി 12.40-ന് 'അന്ത്യയാത്ര' എന്ന തലക്കെട്ടോടെ തന്റെ ആത്മഹത്യാക്കുറിപ്പ് കൂട്ടുകാർക്ക് അയക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എളമക്കരയിലെ വെണ്‍ചന്ദ്ര ഹൗസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യയിലെ ബാങ്കിങ് ജീവനക്കാരുടെ ദേശീയ സംഘടനയായ AIBEA യുടെ മുന്‍കാല പ്രവര്‍ത്തകനായിരുന്നു. ലോഡ് കൃഷ്ഷ്ണ ബാങ്ക് മുന്‍ ജീവനക്കാരനായിരുന്നു. ബാങ്കിലെ അഴിമതി ക്കെതിരെയും തെറ്റായ നയങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയതിന് ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അവഹേളനവും അവഗണനയും സാമ്പത്തിക ബുദ്ധിമുട്ടുകളും വളരെയധികം പരീക്ഷിച്ചെങ്കിലും പൊതു നന്‍മയ്ക്കായുള്ള വിപി കമ്മത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഇതൊന്നും യാതൊരു വിധ തടസവും സൃഷ്ടിച്ചിരുന്നില്ല.

ബാങ്കിങ് മേഖലയിലെ അഴിമതിയ്ക്കും തൊഴിലാളി വിരുദ്ധ നടപടിക്കുമെതിരെ അദ്ദേഹം മരണം വരെ പോരാടുകയായിരുന്നു രോഗബാധിതനായതോടെ തന്റെ പോരാട്ടം അവസാനിപ്പിക്കാനും അദ്ദേഹം തയ്യാറാല്ലായിരുന്നു. ഒരു നിമിഷത്തെ മനസിന്റെ പതര്‍ച്ചയാകാം ആത്മഹത്യ എന്ന മുനമ്പിലേക്ക് അദ്ദേഹം കൊണ്ടെത്തിച്ചതെന്ന് കമ്മത്തിന്റെ സുഹൃത്തുകളും വിശ്വസിക്കുന്നു. മരിക്കുന്നതിന് തൊട്ട് മുന്‍പ് സുഹൃത്തുകള്‍ക്ക് അയച്ച 'അന്ത്യയാത്ര' എന്ന വാട്സാപ്പ് സന്ദേശം ഇങ്ങനെ;

''ബാങ്ക് ട്രേഡ് യൂണിയന്‍ രംഗത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. ജീവിതത്തില്‍ കഷ്ടത അനുഭവിച്ച കാലങ്ങളില്‍ സംഘടന അഴിമതിക്കാര്‍ക്ക് ഗുണകരമായ നയസമീപനങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഞാനും കുടുംബവും ഇതുവഴി പെരുവഴിയിലായി. ആപത്തുകാലത്ത് സഹായിച്ച്‌ സഹകരിക്കേണ്ട ബാധ്യതയുള്ള യൂണിയന്‍ നേതൃത്വം സര്‍ക്കുലറുകളിലൂടെ വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ സഹായിച്ചില്ല. വഞ്ചിക്കുകയും ചെയ്തു.

ഊമക്കത്തുകള്‍ പ്രചരിപ്പിച്ചും വീട്ടിലേക്ക് അയച്ചും ഫോണിലൂടെ വീട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചു. നല്ലൊരു സമൂഹം പടുത്തുയര്‍ത്തുന്നതിനു വേണ്ടി പരിശ്രമിച്ചത് മിത്രങ്ങളെക്കാളേറെ ശത്രുക്കളെയാണ് സമ്മാനിച്ചത്. ഇന്നത്തെ കക്ഷിരാഷ്ട്രീയ കുടിലതന്ത്രങ്ങളില്‍പ്പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോട് പുച്ഛമാണ്. നേരിനു വേണ്ടി പോരാടിയ എന്നെ മാറ്റിനിര്‍ത്തി.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (31 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (40 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends