Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഡിസംബര്‍ മാസത്തെ ശമ്പളം വാങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നെഞ്ചിടിപ്പേറുന്നു...

26 DECEMBER 2017 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

ഡിസംബര്‍ മാസത്തെ ശമ്പളം വാങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ ജീവനകാര്‍ക്ക് നെഞ്ചിടിപ്പ് തുടങ്ങി. ഓഖി പിരിവാണ് ഇക്കുറി നെഞ്ചിടിപ്പ് കൂട്ടിയത്. ഓഖിയുടെ പേരില്‍ സര്‍ക്കാരിന് കോടികളാണ് ലഭിച്ചത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നും കോടികള്‍ ഒഴുകിയെത്തി. സര്‍ക്കാര്‍ ജീവനക്കാരോട് ഉദാരമായി സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലങ്കിലും അതാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഖി ദുരിതാശ്വാസമായി രണ്ട് ദിവസത്തെ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇതിനകം എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ എതിര്‍പ്പ് സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. എന്ത് വന്നാലും പണം നല്‍കിയേ മതിയാകൂ എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇത് ഒച്ചപ്പാടിന് ഇടയാക്കും. ഓഖി ദുരന്തമേഖലയില്‍ കൈ- മെയ്  മറന്ന് പ്രവര്‍ത്തിച്ച പോലീസുകാരില്‍ നിന്നു വരെ പണം പിരിക്കാനുള്ള തീരുമാനത്തിനെതിരെ പോലീസ് അസോസിയേഷന്‍ രംഗത്തെത്തി കഴിഞ്ഞു.

അതേ സമയം ദുരന്തത്തിന്റെ പേരില്‍ പിരിക്കുന്ന പണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടിയാണെന്ന പ്രചരണവും സജീവമാണ്. മുമ്പ് സുനാമിയുണ്ടായപ്പോള്‍ ഇതേ മട്ടിലാണ് പിരിവ് നടന്നത്. കേന്ദ്രസഹായമായി കോടികള്‍ ലഭിച്ചു. അതെല്ലാം വകമാറ്റി ചെലവഴിച്ചു. സുനാമി ഫണ്ട് വകമാറ്റി നഗരങ്ങളില്‍ റോഡ് നിര്‍മ്മിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഏതായാലും ഇത്തരം സംഗതികളില്‍ സത്യമുണ്ടെന്ന് തന്നെ ജനം വിശ്വസിക്കുന്നു. പിരിക്കുന്ന പണം അഴിമതിക്ക് വേണ്ടിയാണെന്ന പൊതു ധാരണയാണ് പരന്നിരിക്കുന്നത്. നാട്ടിന്‍ പുറത്തെ പിരിവ് പോലെ തന്നെയാണ് ഉന്നത തലങ്ങളില്‍ നടക്കുന്ന പിരിവെന്നും നാട്ടുകാര്‍ വിശ്വസിരുന്നു.

യൂസഫിലിയെപ്പോലുള്ള പ്രമുഖ വ്യക്തികള്‍ കോടികളാണ് സര്‍ക്കാരിന് സംഭാവന നല്‍കിയത്. ഇതിനൊന്നും കണക്കില്ല. 7340 കോടിയുടെ നഷ്ടപരിഹാര സഹായമാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ചോദിച്ചിരിക്കുന്നത്. കേന്ദ്ര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലികിന്റെ നേത്യത്വത്തിലുള്ള സംഘം സംസ്ഥാനത്തെത്തി കഴിഞ്ഞു. അവര്‍ മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടികാഴ്ചയില്‍ മെമ്മോറാണ്ടം കൈമാറും. സംസ്ഥാനത്ത് നിന്നും മത്സ്യ ബന്ധനത്തിനു പോയ 208 പേരെ ഇനിയും കണ്ടെത്താനുണ്ട്.

യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നതു പോലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യില്ല. അവര്‍ പരസ്യമായ അഴിമതിക്ക് കൂട്ടുനില്‍ക്കില്ല. എന്നിരുന്നാലും തുക വകമാറ്റാന്‍ സാധ്യത ഏറെയാണ്. കാരണം സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഇത്തരത്തില്‍ ലഭിക്കുന്ന തുക വിനിയോഗിക്കാന്‍ സാധ്യത ഏറെയാണ്. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഇടപെട്ട് ഇല്ലാതാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (6 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (2 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (5 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends