Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് പുരുഷന്മാരെ വശീകരിച്ച് കൊള്ളയടിക്കുന്നു; അനാശാസ്യ ദൃശ്യങ്ങളുമായി പോലീസ് കോടതിയില്‍

02 JANUARY 2018 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ നല്‍കിയ മൊ​ഴി വ്യാ​ജ​മെ​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. ന​ഗ​ര​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​ത്തി​ലെ സം​ഘ​നൃ​ത്ത​ത്തി​ന്‍റെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ര​ണ്ട് പോ​ലീ​സു​കാ​ർ അ​കാ​ര​ണ​മാ​യി ത​ല്ലി​ച്ച​ത​ച്ചെ​ന്നാ​യി​രു​ന്നു സു​സ്മി​ത, മ​മ​ത ജാ​സ്മി​ൻ എ​ന്നീ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ പ​രാ​തി.

ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് പുരുഷന്മാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ കോഴിക്കോട് നഗരത്തില്‍ വ്യാപകമായിട്ടുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്മാരെ ആകര്‍ഷിച്ച് വിജനമായ ഇടവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വദനസുരതത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. വഴങ്ങുന്നവരെ പിന്നാലെ വരുന്ന സംഘത്തിലെ മറ്റാളുകള്‍ കൊള്ളയടിക്കുന്നു. മാനഹാനി ഭയന്ന് പോലീസില്‍ പരാതി നല്‍കാതെ പോകുകയാണ് ഇരയാകുന്നവരുടെ പതിവെന്ന് പൊലീസ് കോടതിയില്‍ ചൂണ്ടാക്കിട്ടി. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതിന് തെളിവായി പൊലീസ് ശേഖരിച്ചത്.


സം​ഘ​ നൃ​ത്ത​ത്തി​ന്‍റെ പ​രി​ശീ​ല​നം ന​ട​ന്ന അ​തേ​ സ​മ​യ​ത്ത് കോട്ടപ്പറമ്പ് ആ​ശു​പ​ത്രി​ക്ക​ടു​ത്ത ഇ​ട​വ​ഴി കേ​ന്ദ്രീ​ക​രി​ച്ച് ഇ​വ​രി​ലൊ​രാ​ൾ ഓ​റ​ൽ സെ​ക്സ് ന​ട​ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പ​രി​ശീ​ല​നം ന​ട​ന്ന സ​മ​യ​ത്ത് പ​തി​ന​ഞ്ച് മി​നിറ്റിന​കം അ​ഞ്ചു പു​രു​ഷ​ന്മാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തും പ​ണം വാ​ങ്ങു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​ത്ത​രം നി​ര​വ​ധി വി​ഡി​യോ ക്ലിപ്പിംഗുക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഓ​റ​ൽ സെ​ക്സ് ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ വി​ള​യാ​ട്ടം ന​ഗ​ര​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.ദൃ​ഢ​ഗാ​ത്ര​രാ​യ പു​രു​ഷ​ന്മാ​രാ​ണ് സ്ത്രീ​ക​ളെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കും​വി​ധം അ​ണി​ഞ്ഞൊ​രു​ങ്ങി ന​ഗ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ അ​നാ​ശാ​സ്യം ന​ട​ത്തു​ന്ന​ത്.

രാ​ത്രി​ യാ​ത്ര​ക്കാ​രെ പ്ര​ലോ​ഭി​പ്പി​ച്ച് ഇ​ട​വ​ഴി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി അ​നാ​ശാ​സ്യം ന​ട​ത്തി​യ​ശേ​ഷം അ​വ​രെ കൊ​ള്ള​യ​ടി​ച്ച നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ അ​ടു​ത്ത​കാ​ല​ത്താ​യി ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രാ​ൾ അ​നാ​ശാ​സ്യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ, സം​ഘ​ത്തി​ൽ​പ്പെട്ട മ​റ്റു ഭി​ന്ന​ലിം​ഗ​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നെ പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ര​വ​ധി സ​ഹാ​യ​പ​ദ്ധ​തി​ക​ൾ ഇ​വ​ർ​ക്കാ​യി ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ​ല​രും രാ​ത്രി അ​നാ​ശാ​സ്യം ന​ട​ത്തി​യും, യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ച്ചു​മാ​ണ് ജീ​വി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലും മ​റ്റും ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന ഭി​ന്ന​ലിം​ഗ​ക്കാ​ർ വ​രു​മാ​ന​ത്തി​ലെ വ​ർ​ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടു​ത്ത​കാ​ല​ത്താ​ണ് കോ​ഴി​ക്കോ​ട്ട് വേ​രു​റ​പ്പി​ച്ച​ത്.

മ​ർ​ദന​മേ​റ്റ ഭി​ന്ന​ലിം​ഗ​ക്കാ​ർ മു​ഖ്യ​മ​ന്തി​ക്കും ഡി​ജി​പി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ന​ൽ​കി​യ മൊ​ഴി വ്യാ​ജ​മാ​ണെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (52 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (56 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (57 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends