Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അറസ്റ്റിലായ പ്രതികളെല്ലാം കേസ് നടത്തി കടക്കെണിയില്‍; പാര്‍ട്ടി തിരിഞ്ഞ് നോക്കുന്നില്ല, ഭയന്നാണ് കൂടുതല്‍ വെളിപ്പെടുത്തില്‍ നടത്താത്തതെന്നും പ്രതികള്‍

02 JANUARY 2018 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി ചതിച്ചെന്ന് പ്രതികളായ സി.പി.എമ്മുകാര്‍ ആരോപിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ജാമ്യത്തിലിറക്കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയത് കൊണ്ടാണ് കീഴടങ്ങിയത്. മനോജിന്റെ വീട്ടുകാര്‍ക്ക് പണം നല്‍കി കേസ് തീര്‍പ്പാക്കുമെന്ന് ജില്ലാ നേതാവ് ചന്തുമാഷ് ഉറപ്പ് നല്‍കിയിരുന്നു. ബി.ജെ.പി നല്‍കിയ പട്ടികപ്രകാരമാണ് അറസ്റ്റ് എന്നാണ് പറഞ്ഞിരുന്നത് പിന്നീടാണ് സി.പി.എം നല്‍കിയ ലിസ്റ്റ് പ്രകാരമായിരുന്നു അറസ്റ്റെന്നും തങ്ങളെ ചതിക്കുകയായിരുന്നെന്നും തിരിച്ചറിഞ്ഞത് വി.എസ് പക്ഷക്കാരയതിനാല്‍ വിഭാഗീയതയുടെ പേരിലുള്ള പകപോക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം പാര്‍ട്ടി കൈമലര്‍ത്തിയെന്നും പ്രതികള്‍ പറയുന്നു. 

കണ്ണൂര്‍, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തിലൊരു വെളിപ്പെടുത്തലുണ്ടായത് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കോഴിക്കോട് ജില്ലാ നേതൃത്വമോ, സംസ്ഥാന നേതൃത്വമോ തയ്യാറായിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പാര്‍ട്ടി സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തതെന്നും സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചതെന്നും ആദ്യം പിടിയിലായ പ്രതികള്‍ ആരോപിക്കുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. 

ആദ്യം പിടിയിലായ ആറ് പേരും കേസ് നടത്തി കടക്കെണിയിലാണ്. കേസ് നടത്താമെന്നും ജാമ്യത്തിലിറക്കാമെന്നും പാര്‍ട്ടി നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചു. ബി.ജെ.പിയുമായി സംസ്ഥാനത്തെ ചിലനേതാക്കള്‍ ഒത്തുകളിച്ചതായും ഇവര്‍ ആക്ഷേപിക്കുന്നു. അതിന്റെ ഭാഗമായായിരിക്കും പാര്‍ട്ടി പ്രതിപട്ടിക തയ്യാറാക്കി തങ്ങളെ കുടുക്കിയത്. എന്നാല്‍ സി.ബി.ഐ അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും ഗൂഢാലോചന നടത്തിയ ചന്തുമാഷെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത് സ്വാഗതാര്‍ഹമാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില പ്രതികള്‍ പറയുന്നു.

പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, ഏര്യാകമ്മിറ്റി അംഗം സി.സുരേഷ്, കൗണ്‍സിലര്‍ കെ.ടി ലിഖേഷ്, എല്‍.സി അംഗങ്ങളായ എന്‍.സി മുസ്ഥഫ, അനൂപ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ കുമാരന്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഖില്‍ നാഥ്, രതീഷ് നിരവത്ത് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മലബാറില്‍ പാര്‍ട്ടി തന്നെ കൊലപാതകം നടത്തിയ ശേഷം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ചിലരെ ബലിയാടാക്കുകയാണെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (41 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (45 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (46 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (52 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends