Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അല്‍മായര്‍ക്ക് സഭാ സ്വത്തുക്കളില്‍ യാതൊരു ക്രയവിക്രിയാവകാശവും ഇല്ലാതിരിക്കേ, അതെല്ലാം ബഹുമാനപ്പെട്ട വൈദീകരും പിതാക്കന്മാരും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും എന്ന വിശാസത്തിന്, കോട്ടം സംഭവിച്ചു

02 JANUARY 2018 03:59 PM IST
മലയാളി വാര്‍ത്ത

ഷൈന്‍ വര്‍ഗീസ് എന്ന സഭാവിശ്വാസി കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയോട് , ഈയിടെ വിവാദമായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനെ സംബന്ധിച്ച് ചോദിക്കുന്ന 10 ചോദ്യങ്ങള്‍ രസകരമാണ്. മറ്റ് െ്രെകസ്തവ സഭകളില്‍നിന്ന് വ്യത്യസ്തമായി, അല്‍മായര്‍ക്ക് സഭാ സ്വത്തുക്കളില്‍ യാതൊരു ക്രയവിക്രിയാവകാശവും ഇല്ലാതിരിക്കേ, അതെല്ലാം ബഹുമാനപ്പെട്ട വൈദീകരും പിതാക്കന്മാരും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും എന്ന വിശാസത്തിന്, കോട്ടം സംഭവിച്ചതിനാലാണ്, ഞാന്‍ ഇതെല്ലാം എഴുതുന്നത്. ആവിശ്വാസം തിരികെ പിടിക്കാന്‍, അങ്ങ് ഇതിന് മറുപടി തരുമെന്ന്, പ്രതീക്ഷിക്കുന്നു....' എന്നാണ് ഈ വിശ്വാസി ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷൈന്‍ ചോദിക്കുന്ന ചോദ്യങ്ങളിതാണ്...

'1. 50ല്‍ പരം കോടി രൂപാ മുടക്കി മറ്റൂര്‍ സ്ഥലം വാങ്ങുന്നതിന് മുന്‍പ്, അത് മെഡിക്കല്‍ കോളേജിന് അനുമതി കിട്ടാന്‍ സാധ്യതയുള്ള സ്ഥലമാണോ എന്ന് ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയിരുന്നോ?

2. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റിന് ആവറേജ് 9.05 ലക്ഷം രൂപ പ്രകാരം 3.3 ഏക്കര്‍ സ്ഥലം വില്‍ക്കാമെന്ന് തീരുമാനിച്ചത് ?

3. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് അരികില്‍ ഇപ്പോഴുള്ള സ്ഥലവില എത്രയാണെന്ന് അറിയാമോ ?

4. പ്രമാണങ്ങള്‍ പ്രകാരം 13+ കോടി രൂപയ്ക്കാണ് വസ്തു ഇടപാട് നടന്നിരിക്കുന്നത്. സെന്റിന് 9.05ലക്ഷം പ്രകാരം 3.3 ഏക്കറിന്, 29+ കോടി രൂപാ വിലവരുമെന്നിരിക്കെ, 13+ കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ്, വിലയിലെ വന്‍ വ്യത്യാസം ബന്ധപ്പെട്ട കമ്മറ്റികളെ അറിയിച്ചിരുന്നോ ? (മീറ്റിങ് മിനുട്‌സിന്റെ കോപ്പി കിട്ടുമോ )

5. പൂര്‍ണമായും വൈറ്റ് മണിയില്‍ നടത്തിയ ഇടപാടായതിനാല്‍ കേവലം 13കോടിക്ക് വിറ്റ ഭൂമിയുടെ മുഴുവന്‍ തുകയും ലഭിക്കുന്നതിന് മുന്‍പ്, തീറാധാരം രജിസ്റ്റര്‍ ചെയ്ത് കൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ?

6. കടം വീട്ടാനാണല്ലോ കണ്ണായ ഭൂമി തുച്ചവിലയ്ക്ക് വിറ്റത്. പിന്നെ എന്തിനാണ് 6കോടി വീണ്ടും ലോണ്‍ എടുത്ത് ഉള്‍നാട്ടില്‍ സ്ഥലം വാങ്ങിയത്?

7.13കോടിയില്‍ നമ്മുടെ കയ്യില്‍ കിട്ടിയ 9കോടി കിഴിച്ചു ബാക്കി 4കോടിക്കുവേണ്ടി, എന്തിനാണ് 6 കോടി വായ്പയെടുത്തു സ്ഥലം വാങ്ങിയത് ?

8. ഉയര്‍ന്ന വില, പൂര്‍ണ്ണമായും വൈറ്റ് മണിയില്‍ നല്‍കി, സഭയുടെ കടബാധ്യത തീര്‍ക്കാന്‍ കെല്‍പ്പുള്ള അനേകം വിശ്വാസികള്‍ വിദേശത്തും സ്വദേശത്തും ഉണ്ടെന്നിരിക്കെ, എന്തുകൊണ്ട് സഭാമാധ്യമങ്ങളില്‍ (ദീപിക, സത്യദീപം ) പരസ്യം നല്‍കി അവരെ അറിയിക്കാന്‍ ശ്രമിച്ചില്ല ?

9. ദീപികയില്‍ സമാനമായ പ്രതിസന്ധി ഉണ്ടായപ്പോള്‍, ഫരിസിന്റെ കടം വീട്ടാന്‍ സഭാമക്കള്‍ സഹായിച്ചത് അങ്ങ് ഓര്‍ത്തില്ലേ ?

10. ഇത് കേവലം സാമ്പത്തിക കെടുകാര്യസ്ഥത മാത്രമാണെന്നിരിക്കെ, ഇതിനെ സഭാ വിശ്വാസതര്‍ക്കമായി മുഖ്യധാര മാധ്യമങ്ങളില്‍ വഴിതിരിച്ചുവിടുന്നവരെ, അങ്ങ് വിലക്കാതിരിക്കുകയും, യഥാര്‍ത്ഥ വിഷയം ഉയര്‍ത്തിക്കാട്ടിയ വൈദീകരെ വിലക്കുകയും ചെയ്യുന്നതിന്റെ, യുക്തി എന്താണ് ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends