Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സംസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയിൽ കാൻസറിന് ചികിത്സയിലായിരുന്ന മൂന്നു പേർക്ക് എച്ച് ഐ വി ബാധിച്ചതായി ആരോപണം

04 JANUARY 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സംസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയിൽ കാൻസറിന് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാളിനും എച്ച് ഐ വി ബാധിച്ചതായി ആരോപണം. ഹരിപ്പാട് സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിക്ക് കാൻസർ ചികിത്സക്കിടയിൽ എച്ച്ഐവി ബാധിച്ചത് വിവാദമായിരുന്നു. ഇതേ സമയത്ത് തന്നെയാണ് 15 , 17 , 21 വയസുള്ള മൂന്നു പേർക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.

ഇതിനെതിരെ തൃശുർ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ ജോയ് കൈതാരം ഇക്കാര്യം സ്ഥിതികരിച്ചു. സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവും ഇക്കാര്യം സ്ഥിതീകരിച്ചു.

അതിനിടെ കാൻസർ ചികിത്സക്ക് വിധേയയായ ഹരിപ്പാട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് എച്ച് ഐ വിയുണ്ടെന്ന് സ്ഥിതീകരിക്കപ്പെട്ടതായി കുട്ടിയുടെ അഛൻ പറഞ്ഞു. കുട്ടിക്ക് എച്ച് ഐ വി ഇല്ലെന്ന് വരുത്തി തീർക്കാൻ ചെന്നൈയിൽ കുട്ടിയെ കൊണ്ടുപോയി പരിശോധന നടത്തിയിരുന്നു. തുടർന്ന് എച്ച്ഐവി ഇല്ലെന്ന് പത്രപ്രസ്താവനയും നൽകി. എന്നാൽ അത് അവാസ്തവമാണെന്ന് കുട്ടിയുടെ അച്ഛൻ നടത്തിയ പരിശോധനയിൽ മനസിലാക്കി. കുട്ടിയുടെ പിതാവ് ഇതിനകം രണ്ട് സ്ഥലങ്ങളിൽ പരിശോധന നടത്തി. രണ്ടിടത്തും റിസൾട്ട് പോസിറ്റീവായിരുന്നു.

അർബുദം ബാധിച്ച പെൺകുട്ടി ജീവിച്ചിരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതു കൊണ്ടു കൂടിയാണ് ചെന്നൈയിൽ ഡോക്ടർമാർക്ക് അവർ വേണ്ടപ്പെട്ട ലാബിൽ നിന്നും പരിശോധന നടത്തി തെറ്റായ റിപ്പോർട്ട് നൽകിയത്. പെൺകുട്ടി മരിച്ചാൽ കേസിൽ നിന്നും ഊരാമെന്നാണ് ആർസിസി കരുതിയത്. എന്നാൽ ആശുപത്രിയുടെ പ്രതീക്ഷകൾ തെറ്റിച്ച് കുഞ്ഞ് ഇന്നും ജീവിച്ചിരിക്കുന്നു. ആയുർവേദ ചികിത്സയാണ് കുട്ടി ഇപ്പോൾ നടത്തുന്നത്.

കുട്ടിയുടെ പിതാവുമായി മലയാളി വാർത്ത സംസാരിച്ചിരുന്നു. ആർസിസിയിൽ നിന്നും ഇവർ വിടുതൽ വാങ്ങുകയായിരുന്നു. കാൻസർ ചികിത്സിക്കാൻ പോയ കുട്ടി എച്ച് ഐ വി ബാധിതയായതിലാണ് പിതാവിന് സങ്കടം. മകൾക്ക് എച്ച്.ഐ.വി. ഇല്ലെന്ന് ചെന്നൈയിലെ ലാബിന്റെ ഫലം വരുമ്പോൾ ഡോക്ടർമാർ ചിരിച്ചു തള്ളിയെന്നാണ് പിതാവ് പറയുന്നു. തന്റെ മകൾ എച്ച് ഐ വി ബാധിതയാണെന്ന് ഡോക്ടർക്ക് ഉറപ്പുണ്ടായിരുന്നു എന്നാണ് പിതാവ് പറയുന്നത്. ആർ സി സി തന്നെ ചതിക്കുകയായിരുന്നു എന്നാണ് കൂലി പണിക്കാരനായ പിതാവ് പറയുന്നത്.

കാൻസർ ചികിത്സിക്കാൻ പോയപ്പോൾ എച്ച് ഐ വി ബാധിച്ചിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് പിതാവ് പറയുന്നു. തനിക്ക് മകളെ ചികിത്സിക്കാൻ പാങ്ങില്ല. സർക്കാർ പോലും ഇക്കാര്യത്തിൽ ഇടപെട്ടില്ല. കുട്ടിക്ക് എച്ച് ഐ വി ഇല്ലെന്ന ധാരണയിലാണ് സർക്കാർ. അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ സർക്കാരിനെ അങ്ങനെയാണ് ധരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് പോലും നൽകാതെ കാൻസർ ചികിത്സ കേന്ദ്രം ഒളിച്ചുകളിക്കുന്നു.

ഒരേ സമയത്ത് ചികിത്സ നടത്തിയവർക്കാണ് എച്ച് ഐ വി ബാധിച്ചത്. ഇതിൽ തമിഴ്നാട് സ്വദേശിയായ ബാലൻ ഹയർ സെക്കന്ററി വിദ്യാർത്ഥിയായിരുന്നു. ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നു ഇയാൾ. എച്ച് ഐ വിയാണെന്ന് സ്ഥിതികരിച്ചതോടെ കേസ് ഒതുക്കിയെന്നാണ് കേൾക്കുന്നത്. രോഗി തമിഴ് നാട്ടിലേക്ക് തിരിച്ചു പോയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends