Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

വീട്ടിൽ ആരുമില്ല... മെസ്സേജ് കണ്ട് കാമുകിയെകാണാൻ പര്‍ദ്ദയണിഞ്ഞ് കുട്ടികാമുകൻ ഇറങ്ങി ; കുശലാന്വേഷണത്തിന് എത്തിയ അയൽവാസി സംഭവം പൊളിച്ചടുക്കി: എട്ടിന്റെ പണി കിട്ടിയ 17കാരന്റെ അമ്മയുടെ മൊഴി പുറത്ത്

05 JANUARY 2018 12:17 PM IST
മലയാളി വാര്‍ത്ത

പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാന്‍ പോയ കുട്ടികാമുകനെ നാട്ടുകാര്‍ കയ്യോടു പിടിച്ച സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി പുറത്ത്. കുട്ടികാമുകന്റെ മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ…മകന്‍ പര്‍ദ്ദ ചോദിച്ചത് കൂട്ടുകാരെ കളിപ്പിക്കാനെന്ന പേരില്‍. ഇത് പ്രശ്നമാവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവന്‍ പിന്മാറാന്‍ തയ്യാറായില്ല.

നിര്‍ബന്ധത്തിന് വഴങ്ങി കറുത്ത പര്‍ദ്ദ നല്‍കി. മകന്‍ പൊലീസ് സ്റ്റേഷനിലാണന്നറിയുന്നത് സമീപത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ്”. പോലീസിനു നല്‍കിയ മൊഴിയിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ദിവസം പോഞ്ഞാശേരിയിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ വിവരക്കേടെന്ന് തിരിച്ചറിഞ്ഞ് സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. മാതാവിനെയും വിദ്യാര്‍ത്ഥിയെയും കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസ്സിലാക്കിയെന്നും ആവശ്യമായ ബോധവല്‍ക്കരണം നടത്തി മടക്കി അയക്കുകയായിരുന്നെന്നാണ് പെരുമ്പാവൂര്‍ പോലീസ് പറയുന്നു.

പട്ടിപ്പാറയില്‍ നിന്നുള്ള 17 കാരന്‍ കാമുകനാണ് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞ് കൂട്ടുകാരന്റെ ബൈക്കില്‍ യാത്രതിരിച്ചത്. അയല്‍വാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെക്കണ്ട്് കുശലാന്വേഷണത്തിന് എത്തിയതാണ് പുലിവാലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (15 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends