Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

നല്ല കഥയെ കുളമാക്കിയ സ്റ്റീവ് ലോപ്പസ്

08 AUGUST 2014 10:21 PM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

നല്ല കഥ തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും കുളമാക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസിന് ആദ്യഷോയ്ക്ക് കൂവല്‍. ഏറെ പ്രതീക്ഷയോടെ എത്തിയ യുവ പ്രേക്ഷകര്‍ നിരാശയോടെയാണ് തിയേറ്റര്‍ വിട്ടത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അനുജന്‍ ഫര്‍ഹാനും നടന്‍ കൃഷ്ണകുമാറിന്റെ മകളുമാണ് ജോഡികള്‍. രാജീവ് രവിയുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനവും ഗീതുമോഹന്‍ദാസും രാജീവ് രവിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. 

തിരുവനന്തപുരം നഗരത്തിലെ ഒരു ഡി.വൈ.എസ്.പിയുടെ മകനാണ് സ്റ്റീവ്. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്നു. അയല്‍വാസിയും മറ്റൊരു പൊലീസുകാരന്റെ മകളുമായ അഞ്ജലിയുമായി സ്റ്റീവ് പ്രണയത്തിലാകുന്നു. ഒരിക്കല്‍ അഞ്ജലിയെ കാത്ത് പാളയത്ത് നിന്ന സ്റ്റീവ് ക്രൂരമായ ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കുന്നു. കൊലപാതകം തടയാന്‍ അവന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വെട്ടേറ്റ ഗുണ്ടയുമായി അവന്‍ ആസ്പത്രിയിലേക്ക് പോയി. പൊലീസ് തിരിച്ചറിയല്‍ പരേഡില്‍ യഥാര്‍ത്ഥ പ്രതികളെ അവന് കണ്ടെത്താനാകുന്നില്ല. 

ഒരു ദിവസം നഗരത്തിലൂടെ പോകുമ്പോള്‍ കൊലപാതകം നടത്തിയ ആള്‍ ആംബുലന്‍സില്‍ പോകുന്നത് കണ്ടു. സ്റ്റീവ് അവനെ (ഹരി) പിന്തുടര്‍ന്നു വീട്ടിലെത്തുന്നു. അവിടെ വെച്ച് ഗുണ്ടയുടെ കൊലപാതകികള്‍ സ്റ്റീവിനെ ആക്രമിക്കുന്നു. എന്നാല്‍ വെട്ടേറ്റ ഗുണ്ട മരിച്ചതറിഞ്ഞ് ഹരി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. സ്റ്റീവിനെ കൂടെ കൂട്ടുന്നു. കളിയിക്കാവിള അവനെ ഇറക്കിവിടാമെന്ന് ഉറപ്പ് നല്‍കുന്നു. എന്നാല്‍ ആ യാത്രയില്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. ഹരി ആക്രമിക്കപ്പെടുന്നു. തുടര്‍ന്ന് ഹരിയെ തേടി സ്റ്റീവ് അലയുന്നു.

ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന ഒരു നിഷ്‌ക്കളങ്കനും അവന്റെ മനുഷ്യത്വപരമായ ഇടപെടലുകളുമാണ് ചിത്രത്തിലുടനീളം ഉള്ളത്. പക്ഷെ, അത് വളരെ വിരസമായാണ് അവതരിപ്പിച്ചത്. പക്ഷെ, വളരെ സ്വാഭാവികമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (19 minutes ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (30 minutes ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (47 minutes ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (59 minutes ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (1 hour ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (1 hour ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (9 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (9 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (9 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (9 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (9 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (9 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (10 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends