Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പ്രവാസി കാമുകന്റെ ആസിഡ് ആക്രമണത്തിൽ അധ്യാപിക ആശുപത്രിയിൽ; ഫോൺ കോളുകളും ഫേസ്ബുക്ക് മെസ്സേജും പരിശോധിച്ച പോലീസ് കള്ളി വെളിച്ചത്താക്കിയപ്പോൾ...

22 FEBRUARY 2018 03:40 PM IST
മലയാളി വാര്‍ത്ത

സ്വ​കാ​ര്യ സ്കൂള്‍ അ​ദ്ധ്യാ​പി​ക​യ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്വദേശി സുധീഷെന്ന യുവാവാണ് പിടിയിലായത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകപോക്കലാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. കു​റ്റി​ച്ചല്‍ മ​ന്തി​ക്ക​ളം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടില്‍ മോ​ഹ​നന്‍​-​ലി​ല്ലി​ക്കു​ട്ടി ദ​മ്ബ​തി​ക​ളു​ടെ മ​കള്‍ ജീന മോ​ഹ​ന​നില്‍ (23) നിന്ന് പൊലീസിന് ലഭിച്ച ചില സൂചനകളാണ് ഇയാളെ പിടികൂടാനിടയാക്കിയത്.

ജീനയുടെ ഫേസ്ബുക്ക് അക്കൗണ്ടും ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിച്ച പൊലീസ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുധീഷിന്റെ പ്രണയാഭ്യര്‍ത്ഥന അടങ്ങിയ പോസ്റ്റുകള്‍ കണ്ടെത്തി. തുടര്‍ന്ന് ജീനയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ച്‌ മനസിലാക്കിയതോടെയാണ് കേസിന് വഴിത്തിരിവായത്.

ഏതാനും മാസം മുമ്ബ് ഫേസ് ബുക്ക് വഴി ഇയാള്‍ നടത്തിയ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് നീരസത്തിനും പിണക്കത്തിനും കാരണമായിട്ടുണ്ടെന്ന് ജീന പൊലീസുദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ന്ന് സൈബര്‍ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ച മുമ്ബ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ സുധീഷ് പിടിയിലായത്.

ജീനയുടെ ചേച്ചിയുടെ കൂട്ടുകാരിയുടെ പരിചയത്തിലുള്ളയാളാണ് സുധീഷെന്നാണ് വിവരം. കു​റ്റി​ച്ചല്‍ ത​ച്ചന്‍​കോ​ട് ക​രിം​ഭൂ​ത​ത്താന്‍ പാറ വ​ള​വില്‍ കഴിഞ്ഞദിവസം വൈ​കി​ട്ട് 6.30​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സംഭവസമയത്ത് ഹെല്‍മറ്റും കോട്ടും ധരിച്ചിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കഴുത്തിലും മുതുകത്തും കൈകളിലും പൊള്ളലേറ്റ ജീന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖത്ത് ആസിഡ് വീഴുന്നത് ഒഴിവായി. ആ​ര്യ​നാ​ട്ടെ സ്വ​കാ​ര്യ സ്കൂള്‍ അ​ദ്ധ്യാ​പി​ക​യായ ജീന കു​റ്റി​ച്ച​ലില്‍ ബ​സി​റ​ങ്ങ​റിയ ശേ​ഷം സ്കൂ​ട്ട​റില്‍ വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​ണ് ബൈ​ക്കില്‍ പിന്തുടര്‍ന്നെ​ത്തിയ സുധീഷ് ആ​സി​ഡ് ഒ​ഴി​ച്ച്‌ ക​ട​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (33 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends