Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഹോട്ടലുടമയ്ക്ക് ഒഴിയാന്‍ സമയം പോലും നല്‍കാതെ ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞ് ബാങ്കിന്റെ ജപ്തി നടപടി

22 FEBRUARY 2018 04:24 PM IST
മലയാളി വാര്‍ത്ത

കോടികള്‍ വായ്പയെടുത്ത് വിദേശത്ത് മുങ്ങിയ വ്യവസായികളായ വിജയ്മല്യയ്ക്കും നീരവ് മോദിക്കും സംരക്ഷണം നല്‍കുന്ന നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ സാധാരണ ജനങ്ങളോട് ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാങ്ക് യാതോരു മര്യാദയുമില്ലാതെ നഗരത്തിലെ ഒരു ഹോട്ടലുടമയോട് ചെയ്ത ക്രൂരത ഇതാണ്. പുളിമൂടുള്ള തക്കാരം റസ്റ്റോറന്റ് നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബില്‍ഡിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് ബില്‍ഡിലെ ഒരു ഭാഗം റസ്റ്ററന്റ് നടത്താന്‍ കണ്ണൂരുള്ള ചിലര്‍ വാടയ്ക്ക് എടുത്തത്.

കൃത്യമായി വാടകയും കൊടുത്തിരുന്നു. എന്നാല്‍ നാസ് ബില്‍ഡിംഗിന്റെ ഉടമ നാസര്‍ വായ്പ അടയ്ക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാങ്ക് അധികൃതര്‍ ഇന്നലെ ഹോട്ടല്‍ പൂട്ടി ജപ്തി ചെയ്തു. ഭക്ഷണസാധനങ്ങളും മറ്റും പുറത്തേക്ക് വലിച്ചെറിഞ്ഞു. സാധനങ്ങളും മറ്റും മാറ്റാനും തൊഴിലാളികളെ മറ്റ് റസ്റ്റോറന്റുകളിലേക്ക് വിന്യസിക്കാനും അഞ്ച് ദിവസത്തെ അവധി ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ല. മാര്‍ച്ച് 23 വരെ വായ്പ തിരിച്ചടയ്ക്കാന്‍ സമയമുണ്ട എന്നിട്ടും ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം പെട്ടെന്ന് ജപ്തി നടത്തുകയായിരുന്നു. ഇതിനെതിരെ റസ്റ്ററന്റ് ഉടമയും തൊഴിലാളികളും ഫെയിസ്ബുക്ക് ലൈവില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

നാസറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബില്‍ഡിംഗ് തൊട്ടടുത്തുണ്ട്. അത് ജപ്തി ചെയ്യാതെ തക്കാരം പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗ് ജപ്തി ചെയ്തതിന് പിന്നില്‍ പല കളികളുമുണ്ടെന്ന് റസ്റ്ററന്റ് ഉടമ ആരോപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നഗരത്തില്‍ ഉത്തരകേരളത്തിലുള്ള പ്രത്യേക വിഭവങ്ങള്‍ ലഭിക്കുന്ന റസ്റ്റോറന്റാണ് തക്കാരം. വ്യാഴാഴ്ച ഭക്ഷണം പാകം ചെയ്ത് റസ്റ്ററന്റ് തുറക്കാന്‍ നേരമാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടിക്ക് എത്തിയത്. ഹോട്ടല്‍ ഉടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ രാജ്യത്ത് ആരുമില്ലെന്നും തൊഴിലാളികളും ഉടമയും ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (20 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (32 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends