Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഷുഹൈബ് കേസിൽ അണിയറനീക്കങ്ങളുമായി ബി ജെ പി ; കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതായി സൂചന

27 FEBRUARY 2018 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

ബി ജെ പി പണി തുടങ്ങി. കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതായാണ് സൂചന. ഷുഹൈബ് കേസിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആകാമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തെത്തുടർന്നാണ് ഉന്നത ബി ജെ പി നേതാക്കൾ കേന്ദ്ര സർക്കാരുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നത്. ഒരാഴ്ചക്കുള്ളിൽ അഭിപ്രായം പറയണമെന്നാണ് സിബിഐക്ക് നൽകിയിരിക്കുന്ന നിർദേശം. ഇന്നത്തെ സാഹചര്യത്തിൽ അന്വേഷണത്തിന് സിബിഐ തയ്യാറാകും. ഇല്ലെങ്കിൽ കേന്ദ്ര സർക്കാർ തയ്യാറാക്കും.

പിടിയിലായ പ്രതികൾക്ക് മുഖ്യമന്ത്രിയും പി.ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന വസ്തുത ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഇത് വളരെ പ്രധാനപ്പെട്ട ആരോപണമാണ്. ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങൾ സ്വാഭാവികമല്ല. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു ആരോപണം ഒരു മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു ആരോപണത്തിന് വിധേയരായിട്ടില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.ഹർജിക്കാരന്റെ വക്കീൽ രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന സ്റ്റേറ്റ് അറ്റോണിയുടെ ആരോപണത്തെ നിശിതമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.

ഷുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന നിലപാടാണ് ബി ജെ പി ക്കുള്ളത്. ഇതിനു വേണ്ടി കുമ്മനം നിരാഹാരം കിടക്കാൻ പോവുകയാണ്. കോൺഗ്രസും ഇതേ ആവശ്യം ഉന്നയിച്ച് നിയമ വഴിയിലേക്ക് നീങ്ങിയപ്പോഴാണ് ഇത്തരമൊരു സംഭവം ആകസ്മികമായി ഉണ്ടായത്. കൊലപാതകത്തിന്റെ ചിത്രം ഉയർത്തി കാണിച്ച് കോടതി പ്രതികരിച്ചത് അഭിഭാഷകരെയെല്ലാം അത്ഭുതപ്പെടുത്തി. ഇത്തരത്തിൽ കോടതി വൈകാരികമായി പ്രതികരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കോടതിക്ക് പോലും സഹിക്കാൻ കഴിയുന്നതിനപ്പുറമാണ് സംഭവ വികാസങ്ങളെന്ന് തെളിഞ്ഞു.

കോടതി പരാമർശത്തോടെ സി പി എമ്മിന് തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ അവർ അക്കാര്യം സമ്മതിക്കില്ല. റ്റി.പി.കേസിൽ സംഭവിച്ചതു പോലെ പ്രതികൾ പാർട്ടിക്കാരല്ലെന്ന് പറയും. അതു തന്നെയായിരിക്കും ഇതിലും സംഭവിക്കാൻ പോകുന്നത്.

മാധ്യമങ്ങളും കോടതിയും ഉള്ളതുകൊണ്ട് നന്മ വറ്റാത്ത ഒരു ജനസമൂഹം ബാക്കിയുണ്ടെന്ന് മനസിലാക്കാം. മാധ്യമങ്ങൾ നൽകുന്ന കർശനമായ താക്കീത് സി പി എമ്മിന് വലിയ പ്രഹരമായി മാറുന്നുണ്ട്. സി പി എം നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.ചുരുക്കത്തിൽ സി ബി ഐ നന്നായി അന്വേഷിക്കുകയാണെങ്കിൽ പി.ജയരാജനും സംഘവും അകത്താകാനാണ് സാധ്യത. അതിനുള്ള ചരടുവലികളാണ് കുമ്മനം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (11 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (33 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (45 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends