പിഞ്ചു കുഞ്ഞിനെ വെട്ടി പരിക്കേല്‍പ്പിച്ചു ;പീഡനശ്രമം തടയുന്നതിനിടെ കുഞ്ഞിനു വെട്ടേല്‍ക്കുകയായിരുന്നെന്ന് അമ്മയുടെ മൊഴി

പിഞ്ചു കുഞ്ഞിനെ വെട്ടി പരിക്കേല്‍പ്പിച്ചു. നാടോടി ദമ്ബതികളുടെ എട്ടു മാസം പ്രായമുള്ള മകള്‍ക്കാണ് വെട്ടേറ്റത്. അയൂബ് എന്നയാളാണ് കുഞ്ഞിനെ വെട്ടിയതെന്നും തനിക്കു നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെ കുഞ്ഞിനു വെട്ടേല്‍ക്കുകയായിരുന്നെന്നും അമ്മ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha

























