കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു, 82 വയസ്സായിരുന്നു

കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച അസുഖത്തെ തുടര്‍ന്ന് ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചായിരുന്നു അന്ത്യം.
82 വയസ്സായിരുന്നു.കാഞ്ചി കാമകോടി പീഡത്തെ അറുപത്തിയൊമ്ബതാമത്തെ സ്ഥാനപതിയാണ് അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് 2017നവംബറിലും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























