Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഷുഹൈബ് വധത്തിൽ കണ്ണൂർ പുലി കെ.സുധാകരൻ നടത്തിയ മുന്നേറ്റത്തിൽ അമർഷം പൂണ്ട് രമേശ് ചെന്നിത്തല

28 FEBRUARY 2018 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

സുധാകരനെ ഒതുക്കാൻ വേണ്ടിയാണ് അദ്ദേഹം നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സുധാകരൻ ഇതിന് തയ്യാറായിരുന്നില്ല. പണ്ട് 15 ദിവസം നിരാഹാരം കിടന്ന പാരമ്പര്യവുമുണ്ട്. സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള സുധാകരന്റെ നീക്കം പൊളിച്ചതും കോൺഗ്രസ് നേത്യത്വമാണ്. സുധാകരന് മുമ്പേ ഹൈക്കോടതിയിലെത്തിയ ഷുഹൈബിന്റെ കുടുംബം അതിനുള്ള സാധ്യതയും പൊളിച്ചു.

സുധാകരൻ ഐ ഗ്രൂപ്പാണെങ്കിലും ഉള്ളിന്റയുള്ളിൽ സുധാകരനോട് രമേശിന് വിരോധമുണ്ട്. രമേശ് ചെന്നിത്തലക്ക് പിന്നാലെ ഐ ഗ്രൂപ്പിലെ ശക്തരായ നേതാക്കളായി സുധാകരൻ, മുരളി, കെ സി വേണുഗോപാൽ എന്നിവരുമുണ്ട്.

ഇവരിൽ നാലുപേരും പരസ്പരം ശത്രുക്കളാണ്. നാലുപേർക്കും നാല് തരം നിലപാടുകളാണ് ഉള്ളത്. വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന നേതാക്കളെ എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയെന്ന വണ്ണം നയിക്കാൻ രമേശിന് കഴിയുന്നില്ല. ചെന്നിത്തല പറയുന്നതൊന്നും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ മറ്റ് നേതാക്കൾ കേൾക്കാറില്ല. മുരളിയും വേണഗോപാലും സുധാകരനും രമേശിന്റെ ഗോഡ്ഫാദർ എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ഇവരൊന്നും തന്നെ തന്നെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കില്ലെന്ന് രമേശിനറിയാം. എന്നാൽ അവരെ എതിർക്കാനുള്ള ധൈര്യം രമേശിനില്ല.

സുധാകരനോട് സംസാരിക്കാനുള്ള ധൈര്യം പോലും രമേശിനില്ല. നിരാഹാരം കിടക്കാനുള്ള തീരുമാനം സുധാകരൻ സ്വയം എടുത്തതാണ്. അതിന് രമേശ് തടസം നിന്നില്ലെന്നേയുള്ളു. തടസം നിന്നാലും സുധാകരൻ അംഗീകരിക്കുകയില്ല. സുധാകരന്റെ ആളായിരുന്നു ഷുഹൈബ്. കണ്ണൂരിലെ തന്റെ പ്രധാന സ്ഥാനം നിലനിർത്താനാണ് സുധാകരന്റെ ശ്രമം.

മുരളി രമേശിനെ വെട്ടാൻ ഉമ്മൻ ചാണ്ടിയുമായി പാലം ഇട്ടിട്ടുണ്ട്. എ ഗ്രൂപ്പിന് മുരളി പ്രിയങ്കരനാണ്. ഉമ്മൻ ചാണ്ടി തന്റെ പിൻഗാമിയായി മുരളിയെ കാണുന്ന ഘട്ടം വരെയെത്തി നിൽക്കുകയാണ് കാര്യങ്ങൾ. എ ഗ്രൂപ്പിൽ ഉശിരുള്ള നേതാക്കൾ ഇല്ലാത്തതാണ് മുരളിയെ പോലൊരു നേതാവിനെ കടമെടുക്കാൻ ചാണ്ടിയെ പ്രേരിപ്പിക്കുന്നത്.

സുധാകരനോട് ഉമ്മൻ ചാണ്ടിക്ക് താത്പര്യമില്ല. സുധാകരന്റെ വർത്തമാനം തന്നെയാണ് കാരണം. സുധാകരനെ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആരും വിശ്വസിക്കുകയില്ല. സുധാകരന് സ്വന്തം നിലയ്ക്ക് വളരാൻ മാത്രമാണ് ആഗ്രഹം. സുധാകരൻ പെട്ടെന്ന് ക്ഷോഭിക്കും. സുധാകരനോട് പലരും പലതും ആവശ്യപ്പെടാറുണ്ട്. സുധാകരനാകട്ടെ അദ്ദേഹത്തിന് താത്പര്യമുള്ളത് മാത്രം ചെയ്യും.

സുധാകരനെ വെട്ടി സമരം യു ഡി എഫ് ഏറ്റെടുത്തു. വ്യക്തമായ ലക്ഷ്യത്തോടെയാണ് നീക്കങ്ങൾ . ഇതിൽ ചെന്നിത്തലക്കൊപ്പം ഉമ്മൻ ചാണ്ടിക്കും പങ്കുണ്ട്. മറ്റ് പല നേതാക്കൾക്കും പങ്കുണ്ട്. സുധാകരന് കെ.പി.സി സി പ്രസിഡൻറാകാൻ ആഗ്രഹമുണ്ട്. രമേശ് ചെന്നിത്തലയും സുധാകരനും ഒരേ ഗ്രൂപ്പുകാരായതിനാണ് കാരണം. ഒരേ ഗ്രൂപ്പുകാർക്ക് പ്രതിപക്ഷ നേതൃസ്ഥാനവും കെ പി സി സി അധ്യക്ഷ സ്ഥാനവും നൽകാൻ കഴിയില്ല.

എന്നാൽ സുധാകരന്റെ സമരം കോൺഗ്രസ് ഹൈക്കമാന്റിനെ വരെ ഉണർത്തി. ചത്തു കിടന്ന കോൺഗ്രസിനെ ഉണർത്തിയത് സുധാകരനാണ് എന്ന് രാഹുൽ വിശ്വസിക്കുന്നു. അതിന് സുധാകരനെ അഭിനന്ദിക്കാൻ രാഹുൽ തയ്യാറാവുകയും ചെയ്തു. രാഹുലിന്റെ അഭിനന്ദനം സുധാകരൻ മികച്ച രീതിയിൽ ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്. ചുരുക്കത്തിൽ വരാൻ പോകുന്നത് സുധാകരന്റെ കാലമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (12 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (34 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (46 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends