Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്നശേഷം തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ച ഭാര്യക്കും കാമുകനും കോടതി ജീവപര്യന്തം തടവിന് വിധിച്ചു

16 MARCH 2018 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊന്നശേഷം തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ച ഭാര്യക്കും കാമുകനും ജില്ലാ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജീവപര്യന്തം തടവിന് വിധിച്ചു. പട്ടാഴി തെക്കേത്തേരിമുറിയിൽ കരിക്കത്തിൽ വീട്ടിൽ സെൽവരാജ് (രാജു), മേലില ഇരുങ്ങൂർമുറിയിൽ കിഴക്കേത്തെരുവിൽ പള്ളത്ത് വീട്ടിൽ സുശീല (കുഞ്ഞുമോൾ) എന്നിവരെയാണ് കോടതി ശിക്ഷയ്ക്ക് വിധിച്ചത്. സുശീലയുടെ ഭർത്താവ് കൊച്ചുനാരായണനെയാണ് (സുരേഷ് - 43) കൊലപ്പെടുത്തിയത്.

2013 മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുശീലയുടെ പട്ടാഴി തെക്കേത്തെരുവിലുള്ള സഹോദരിയുടെ വീട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചുനാരായണനും കുടുംബവും എത്തിയിരുന്നു. രാത്രി ക്ഷേത്രോത്സവത്തിന് കൊണ്ടുപോകാനാണെന്ന വ്യാജേന സെൽവരാജ് കൊച്ചുനാരായണനെ ആട്ടോയിൽ കയറ്റി ആളൊഴിഞ്ഞ റബർതോട്ടത്തിൽ എത്തിക്കുകയും മർദ്ദിച്ച് അവശനാക്കിയശേഷം സ്റ്റീരിയോ വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ചെയ്തു. ഇതോടെ കൊച്ചുനാരായണന്റെ ബോധം പോകുകയും ചെയ്തു. തുടർന്ന് സെൽവരാജ് ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി.

വസ്ത്രങ്ങൾ അഴിച്ചുമാറ്റി റബർ പുരയിടത്തിൽ കുഴിച്ചിട്ടു. മൊബൈൽ സിം കാർഡുകളും നശിപ്പിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ കൊച്ചുനാരായണനെ കാണാനില്ലെന്ന് പിന്നീട് പൊലീസിൽ പരാതിയും നൽകി. തിരോധാനത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ പ്രതികൾ മൃതദേഹം പുറത്തെടുത്തു. ജീർണിച്ച മൃതദേഹത്തിൽ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം കൈകാലുകൾ ബന്ധിച്ച് ചണച്ചാക്കിലാക്കി സെൽവരാജിന്റെ കാറിൽ കയറ്റി മറ്റൊരു റബർ പുരയിടത്തിലെ ഒഴുക്ക്ചാലിൽ തള്ളി.

മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ കുന്നിക്കോട് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഭാര്യയുടെയും കാമുകന്റെയും ഫോൺ സംഭാഷണം പ്രധാന തെളിവായി. കൊച്ചുനാരായണന്റെ മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച കത്ത് സെൽവരാജ് എഴുതിയതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിചാരണയിൽ 48 സാക്ഷികൾക്കൊപ്പം 61 രേഖകളും 31 തൊണ്ടി വസ്തുക്കളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ജീവപര്യന്തം തടവിനൊപ്പം ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം അധിക തടവ് അനുഭവിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (7 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (26 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (36 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

Malayali Vartha Recommends