Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ളവർ ഇതറിയണം; സ്വകാര്യകമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്‍െ്റ പേരില്‍ നടത്തുന്നത് വൻതട്ടിപ്പാണെന്ന് അഭിഭാഷകയുടെ പരാതി

16 MARCH 2018 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി

സ്വകാര്യകമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്‍െ്റ പേരില്‍ നടത്തുന്നത് വൻതട്ടിപ്പെന്ന് അഭിഭാഷകയുടെ പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ മിനിമോളാണ് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്. ഇവർ തനിക്കുണ്ടായ അനുഭവത്തെത്തുടർന്നാണ് ഈ തട്ടിപ്പ് മനസിലാക്കുന്നത്. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യംമൂലം മാർച്ച് എട്ടിന് ഇവർ അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാമെന്ന ധാരണയില്‍ കഴിഞ്ഞ ദിവസം വരെ ചികിത്സ തുടര്‍ന്നിരുന്നു.

പിന്നീട് ഇവർ ഇന്‍ഷുറന്‍സ് തുകയ്ക്കായ് ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാൽ ഒരു വര്‍ഷം മുന്‍പുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കമ്പനി ആവശ്യപ്പെടുകയായിരുന്നു. മിനിമോൾ പോളിസിയില്‍ അംഗമായിട്ട് പതിനൊന്ന് മാസമേ ആയിട്ടുള്ളൂ. തട്ടിപ്പിന് ഇതുപോലുള്ള ആശുപത്രി അധികൃതരും കൂട്ടു നില്‍ക്കുകയാണെന്നും പരാതിയുണ്ട്. തനിക്ക് നീതി കിട്ടാതെ ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോകില്ലെന്നും മരുന്നും ആഹാരവും ഉപേക്ഷിച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നുമാണ് മിനിമോള്‍ പറയുന്നത്.

ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് ആശുപത്രിയില്‍ ചിലവാകുന്ന കാശ് കിട്ടിയില്ലെങ്കിൽ അടച്ച തുക തിരികെ ചോദിക്കുകയാണ് മറ്റൊരു വഴി. എന്നാൽ ഇതുപോലുള്ള സാഹചര്യങ്ങളിൽ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് ചിലവാകുന്ന കാശിന്റെ നാലിലൊരു ഭാഗംപോലും തിരികെ നൽകാറില്ല എന്നതാണ് വാസ്തവം. ഇതുപോലുള്ള കമ്പനികൾ ചില വന്‍കിട ആശുപത്രികളില്‍ മാത്രമാണ് തങ്ങളുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (9 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (28 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (38 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (5 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

Malayali Vartha Recommends