സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; മൂന്നു മരണം

കൊല്ലത്ത് കെഎസ് ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് മൂന്നു പേര്‍ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളുടെ വാഹനമാണ് കെഎസ് ആര്‍ടിസി ബസില്‍ ഇടിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha
























